You are currently viewing ഫോട്ടോകൾ പൊളി ആണല്ലോ.. ഗ്ലാമർ ഡ്രസ്സിൽ ക്യൂട്ടായി നസ്രിയ.. അന്നും ഇന്നും പൊളി തന്നെ.

ഫോട്ടോകൾ പൊളി ആണല്ലോ.. ഗ്ലാമർ ഡ്രസ്സിൽ ക്യൂട്ടായി നസ്രിയ.. അന്നും ഇന്നും പൊളി തന്നെ.

ഫോട്ടോകൾ പൊളി ആണല്ലോ.. ഗ്ലാമർ ഡ്രസ്സിൽ ക്യൂട്ടായി നസ്രിയ

മലയാളം , തമിഴ് സിനിമകളിൽ പ്രധാനമായും അഭിനയിക്കുന്ന താരമാണ് നസ്രിയ. മലയാള സിനിമ പ്രേക്ഷകർക്ക് കുടുംബാംഗങ്ങളോട് തോന്നുന്ന തരത്തിലുള്ള ഇഷ്ടമാണ് താരത്തോട് ഉള്ളത്. 2006 ൽ പുറത്തിറങ്ങിയ പളുങ്കു എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളും അവതരണ മികവും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് താരം കരിയർ ആരംഭിച്ചത്. ഏഷ്യാനെറ്റിന്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ടെലിവിഷൻ ഷോയായ മഞ്ച് സ്റ്റാർ സിംഗറിലെ അവതാരകയായി താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. മേഖല ഏതാണെങ്കിലും വളരെ സൂപ്പറായി ആണ് താരം പെർഫോം ചെയ്യുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ നിറഞ്ഞ കയ്യടികൾ ആണ് താരത്തിന് ലഭിച്ചത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതരഭാഷകളിൽ താരം അഭിനയിച്ച കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. മലയാളത്തിലെ പുതിയ നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികയാവുന്നത്. നേരം , രാജ റാണി , ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം ഓരോ ഭാഷയിലും സെലക്ട് ചെയ്യുന്നത്.

ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകർക്കിടയിൽ താരം പ്രിയങ്കരിയാണ്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഏതൊരു കഥാപാത്രത്തെയും സമീപിക്കുന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ട്രാൻസ് എന്ന ചിത്രത്തിലൂടെ താരം ഒരു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.

ഇപ്പോഴും സിനിമാ മേഖലയിൽ താരം സജീവമല്ല എന്നിരുന്നാലും കൂടെയും നടി എന്നതിനപ്പുറം നിർമ്മാതാവ് എന്ന നിലയിലും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഗ്ലാമർ ഡ്രസ്സിൽ ഉള്ള സൂപ്പർ ലുക്ക് ഫോട്ടോകൾക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.

Leave a Reply