You are currently viewing കണ്ണ് തള്ളി പോകുന്ന സൗന്ദര്യം!! കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ! പൊളി ഫോട്ടോഷൂട്ട്…

കണ്ണ് തള്ളി പോകുന്ന സൗന്ദര്യം!! കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ! പൊളി ഫോട്ടോഷൂട്ട്…

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയ പലരും നമുക്കിടയിലുണ്ട്. പ്രേക്ഷകരെ ആകർഷിക്കുന്ന രൂപത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത് എന്ന് വേണം പറയാൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തരംഗമാകുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽമീഡിയയിൽ പുറത്തുവരുന്നത്. എങ്ങനെയാണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നത് എന്ന് പ്രവചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒട്ടുമിക്ക എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. എല്ലാവരുടെയും ലക്ഷ്യം വൈറൽ ആവുക എന്നത് തന്നെയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട്കൾക്ക് തന്നെയാണ് സോഷ്യൽ മീഡിയയിലെ മാർക്കറ്റ് വാല്യൂ കൂടുതൽ. പോരാത്തതിന്ന് പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ പ്രമുഖ നടിമാർ വരെ ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ പിന്നാലെയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന മറ്റൊരു ഫോട്ടോഷൂട്ട് പ്രതിഭാസമാണ് പൈഡ് ഫോട്ടോഷൂട്ടുകൾ. പ്രത്യേകിച്ച് മോഡൽ രംഗം മാത്രം ഫോക്കസ് ചെയ്ത് കരിയർ ബിൽഡ് ചെയ്ത് പലരും പൈഡ് ഫോട്ടോ ഷൂട്ട് കളുടെ പിന്നാലെയാണ്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിൽ ഫോട്ടോ ഷൂട്ട് ചെയ്യുന്ന ഒരുപാട് മോഡലിനെ കാണാൻ സാധിക്കും. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടു വച്ചു കൊണ്ടാണ് ഇവർ ഫോട്ടോഷൂട്ട് നടത്താറുള്ളത്.

ഈ തരത്തിൽ വ്യത്യസ്തമായ കിടിലൻ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് മൗസുമി സർക്കാർ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പതിവ് പോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഭാസ്കർ രാവത് ഒഫീഷ്യൽ എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയേടുത്തത്. ഇതിനു മുൻപും ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോഷോട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

Leave a Reply