ഫിറ്റ്‌നെസ്സ് ഫോട്ടോകൾ പങ്കുവെച്ച് താരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
സോഷ്യൽ മീഡിയ ഇടങ്ങളിൽ പല കാരണങ്ങളും കൊണ്ടും വൈറലാകുന്നവരും സെലിബ്രേറ്റികൾ ആകുന്നവരും ഇന്ന് ഒരുപാട് ആണ്. പലരും സൗന്ദര്യം കൊണ്ടും മോഹിപ്പിക്കുന്ന ആകാര വടിവ് കൊണ്ടും വശ്യമായ മേനിയഴക് കൊണ്ടും ഒരുപാട് ആരാധകരെ നേടുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്റ്റാർ പദവി നേടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ അതിന് പുറമേ മറ്റുള്ളവർ പലരും അഭിനയത്തിലുള്ള കഴിവു കൊണ്ടും മറ്റും ശ്രദ്ധ നേടുന്നു.

ഇതിൽ നിന്നും വ്യത്യസ്തമായി ശാരീരിക ആരോഗ്യത്തിനൊപ്പം തന്നെ ഫിറ്റ്നസ് മുറകളും യോഗ പോലത്തെ എക്സർസൈസുകളും ജീവിതത്തിന്റെ ഭാഗമാക്കുകയും ബോഡി ബിൽഡിംഗ് മേഖലയിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തവരും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കയ്യടി നേടുന്നുണ്ട് അത്തരത്തിലുള്ള ഒരുപാട് പേരെ ഇന്ന് സെലിബ്രേറ്റുകളായി കാണാനും കഴിയുന്നു.

എന്തായാലും ഇപ്പോൾ അത്തരത്തിൽ ഒരു താരത്തിന്റെ ഫിറ്റ്നസ് ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു കനേഡിയൻ മോഡലും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ ശാലിക മദുവന്തിയുടെ പുതിയ ഫിറ്റ്നസ് ഫോട്ടോകൾക്ക് ഒരുപാട് കാഴ്ചക്കാരെയാണ് വളരെ പെട്ടെന്ന് തന്നെ നേടാൻ കഴിഞ്ഞത്. വശീകരിക്കുന്ന മേനിയഴകിനൊപ്പം ഫിറ്റ്‌നസ് ഫ്രീക്കാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാൻ കഴിയുന്ന തരത്തിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും താരം ഇതിനു മുമ്പും അപ്‌ലോഡ് ചെയ്യുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്ക് ആയ താരം അതിനു വേണ്ടി ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട് എന്ന് താരത്തിന്റെ ഓരോ ഫോട്ടോകളും മനസ്സിലാക്കി തരുന്നുണ്ട്. അതുകൊണ്ടു തന്നെ ഓരോ ദിവസവും താരത്തിന്റെ ആരാധകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നുണ്ട്.

ശ്രീലങ്കയിൽ ജനിച്ച യുവ പ്രതിഭയായ താരം കുട്ടിക്കാലത്ത് കാനഡയിലേക്ക് താമസം മാറ്റി. ഇപ്പോൾ കാനഡയിലെ ഒന്റാറിയോയിലെ ടൊറന്റോയിൽ ആണ് താരം താമസിക്കുന്നത്. ഓവർസീസ് ഫാമിലി സ്കൂളിൽ സ്കൂൾ തല വിദ്യാഭ്യാസവും ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനവും താരം പൂർത്തിയാക്കിയിട്ടുണ്ട്. താരത്തിന്റെ മാതൃഭാഷ സിംഹളയാണ്. ശ്രീലങ്കയിലെ കൊളംബോ ആണ് താരത്തിന്റെ സ്വദേശം. എന്തായാലും താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് പേരാണ് ഫോളോ ചെയ്യുന്നത്