You are currently viewing എങ്ങെനെയുണ്ടെന്റെ പുതിയ പോസ്… മുഖം കണ്ടില്ലെങ്കിലെന്താ… താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് കണ്ണ് തള്ളി ആരാധകർ…

എങ്ങെനെയുണ്ടെന്റെ പുതിയ പോസ്… മുഖം കണ്ടില്ലെങ്കിലെന്താ… താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് കണ്ണ് തള്ളി ആരാധകർ…

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഏതൊക്കെ രീതിയിലാണ് ഫോട്ടോകൾ പുറത്തു വരുന്നത് എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു എന്ന് വേണം പറയാൻ. വ്യത്യസ്തമായ ആശയങ്ങളാണ് ഓരോ ഫോട്ടോഷൂട്ടുകൾ നടത്തുന്നവർ പുറംലോകത്തെ അറിയിക്കുന്നത്.

ഫോട്ടോ ഷോട്ടുകൾക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. അവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഫോട്ടോഷൂട്ടിൽ കൂടെ പുറം ലോകത്തെ അറിയിക്കാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. എല്ലാവരുടെയും ഉദ്ദേശലക്ഷ്യം എങ്ങനെയെങ്കിലും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് ഇന്ന് പലരും കാണപ്പെടുന്നത്. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ വരെ ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ അവർ പങ്കുവയ്ക്കാറുണ്ട്.

ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് Apsi shekrrya. മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ആണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ പങ്കെടുത്തിട്ടുണ്ട്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ വ്യത്യസ്ത പോസിൽ ആണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

Leave a Reply