You are currently viewing സ്വിമ്മിംഗ് പൂളിൽ ആൽഫബറ്റ് ചലഞ്ചുമായി താര കുടുംബം…. വീഡിയോ വൈറലാകുന്നു.

സ്വിമ്മിംഗ് പൂളിൽ ആൽഫബറ്റ് ചലഞ്ചുമായി താര കുടുംബം…. വീഡിയോ വൈറലാകുന്നു.

സ്വിമ്മിംഗ് പൂളിൽ ആൽഫബറ്റ് ചലഞ്ചുമായി താര കുടുംബം…. വീഡിയോ വൈറലാകുന്നു.

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടനും ടെലിവിഷൻ അവതാരകനുമാണ് മിഥുൻ രമേഷ്. മലയാളം സിനിമകളിലും ടെലിവിഷനിലും താരം ജോലി ചെയ്യുന്നു. ദുബായിലെ ഹിറ്റ് 96.7 എഫ്‌എമ്മിൽ റേഡിയോ ജോക്കി കൂടിയാണ് അദ്ദേഹം . 2000-ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് വന്നത്. ഇപ്പോൾ ഫ്ലവേഴ്‌സ് ടിവിയിൽ താരം കോമഡി ഉത്സവം അവതരിപ്പിക്കുന്നു.

2013-ൽ തന്റെ സഹ പ്രവർത്തകയായ സിന്ധു ബിജുവിനൊപ്പം 84 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന “റേഡിയോ മ്യൂസിക് ഷോയ്ക്കുള്ള ഏറ്റവും ദൈർഘ്യമേറിയ മാരത്തൺ” എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. താരത്തിന്റെ ഭാര്യയും അറിയപ്പെടുന്ന സെലിബ്രെറ്റിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ രസകരമായ വീഡിയോ കളിലൂടെയും മറ്റു പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി മേനോൻ.

നടനും പ്രേക്ഷകരുടെ ഇഷ്ട അവതാരകന്‍ കൂടിയായ മിഥുന്‍ രമേശിന്റെ ഭാര്യയായും ലക്ഷ്മി അറിയപ്പെടുന്നു. സോഷ്യല്‍ മീഡിയയിലെ ഒരു വീഡിയോ ക്രിയേറ്ററാണ് താരം. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും വിശേഷങ്ങളും പോസ്റ്റുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റേടുക്കാറുണ്ട്.

വളരെ വ്യത്യസ്തമായതും തമാശ നിറഞ്ഞതുമായ റീല്‍സ് വീഡിയോകള്‍ ആണ് താരം കൂടുതലായും അപ്‌ലോഡ് ചെയ്യാറുള്ളത്. ഒരുപാട് ആരാധകർ തരത്തിൽ ഉണ്ടായതുകൊണ്ട് തന്നെ പോസ്റ്റുകൾ വൈറൽ ആവുകയും മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം ഒരു ഫാമിലി വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

ഇരുവരും മകളും ഒരുമിച്ച് സ്വിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ആൽഫബറ്റ് ചലഞ്ചുമായാണ് താര കുടുംബം എത്തിയിരിക്കുന്നത്. വളരെ രസകരമായാണ് വീഡിയോ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply