You are currently viewing സഹതാരത്തിന്റെ വിവാഹ റിസപ്ഷനിൽ ക്യൂട്ട് ആയി താരം… മലയാളികളുടെ ഇഷ്ടനായിക ശാലു മേനോൻ

സഹതാരത്തിന്റെ വിവാഹ റിസപ്ഷനിൽ ക്യൂട്ട് ആയി താരം… മലയാളികളുടെ ഇഷ്ടനായിക ശാലു മേനോൻ

സഹതാരത്തിന്റെ വിവാഹ റിസപ്ഷനിൽ ക്യൂട്ട് ആയി താരം … വീഡിയോ വൈറൽ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലു മേനോൻ. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരം സാന്നിധ്യമായി നിലനിൽക്കുന്നു. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ അഭിനയിച്ചു കൊണ്ട് താരം ആരാധകരെ നിലനിർത്തുന്നു. മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത അഭിനേത്രികളിൽ താരം പ്രമുഖയാണ്. ഇപ്പോഴും താരം സിനിമകളിലും സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്.

തുടക്കം മുതൽ ഇതുവരെയും ഓരോ കഥാപാത്രത്തെയും വളരെ മികവിലാണ് താരം അവതരിപ്പിക്കുന്നത്. ഓരോ സിനിമകളിലൂടെയും ഒന്നിനൊന്നു മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം എന്നും മുന്നിലാണ്.

അഭിനയത്രി എന്നതിനപ്പുറം ഒരു മികച്ച ഡാൻസർ കൂടിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പ്രേക്ഷകർക്ക് വേണ്ടി തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ശരീരസൗന്ദര്യം കൃത്യമായി താരം ശ്രദ്ധിക്കുന്നതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾ വളരെ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാനുള്ളത്. താരം പങ്കുവെക്കുന്ന ഡാൻസ് വീഡിയോകൾക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ സാധിക്കാറുണ്ട്.

ഇപ്പോൾ മഴവിൽ മനോരമയിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മഞ്ഞിൽവിരിഞ്ഞപൂവ് എന്ന പരമ്പരയിൽ ആണ് താരം അഭിനയിക്കുന്നത്. അഭിനയിച്ച സീരിയലുകളിൽ എല്ലാം തികച്ച അഭിനയം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് സീരിയലിലെ പ്രധാന കഥാപാത്രത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അഭിനയിക്കുന്ന അഖിനയുടെ വിവാഹം ഉണ്ടായിരുന്നത്. ഗംഭീരമായി തന്നെയാണ് വിവാഹം നടന്നത്.

സഹതാരങ്ങളും സിനിമ സീരിയൽ രംഗത്തെ മറ്റു പ്രമുഖരും എല്ലാ വിവാഹത്തെ സംബന്ധിച്ചിരുന്നു. ഇപ്പോൾ വിവാഹ റിസപ്ഷനിൽ നിന്നുമുള്ള ഒരു ക്യൂട്ട് വീഡിയോ ആണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉള്ള താരത്തിന്റെ പുതിയ വീഡിയോയും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply