You are currently viewing ഹണി മൂൺ… ഭർത്താവിനോപ്പം മാൽദീവ്സിൽ അടിച്ചു പൊളിക്കുന്ന ഫോട്ടോസ് പങ്കുവെച്ച് റിൽസ് താരം മീനു ലക്ഷ്മി

ഹണി മൂൺ… ഭർത്താവിനോപ്പം മാൽദീവ്സിൽ അടിച്ചു പൊളിക്കുന്ന ഫോട്ടോസ് പങ്കുവെച്ച് റിൽസ് താരം മീനു ലക്ഷ്മി

ഒരു ഇന്ത്യൻ അഭിനേത്രി, നർത്തകി, സോഷ്യൽ മീഡിയ സ്റ്റാർ, എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന താരമാണ് മീനു ലക്ഷ്മി. മലയാളം ചലച്ചിത്ര വ്യവസായത്തിലും താരം പ്രവർത്തിക്കുന്നു. താരം കേരളത്തിലെ കോട്ടയം, ചങ്ങനാശ്ശേരിയിൽ ആണ് ജനിച്ചത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നീ പ്ലേറ്റ്ഫോമുകളിലും ഡാൻസ് വീഡിയോകളിലൂടെയും താരം വളരെ പ്രശസ്തയാണ്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ താരത്തിന്റെ ക്രിയേറ്റീവ് ആയ കണ്ടന്റുകൾക്ക് സാധിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളും താരത്തിന് ഇതിനോടകം തന്നെ അഭിനയിക്കാൻ സാധിച്ചു. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണിക്കാൻ മാത്രം മികച്ച അഭിനയ വൈഭവങ്ങൾ ഇതിനോടകം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ശ്രദ്ധ പുലർത്തുകയും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ താരത്തിനാവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് താരം മാലി ദ്വീപിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ എടുത്ത കിടിലൻ ഫോട്ടോകളാണ്. ഒരുപാട് സെലിബ്രേറ്റികൾ അവധി ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷൻ ആണ് മാലിദ്വീപ്. കാരണം ഒരുപാട് പേരുടെ ഇഷ്ട കേന്ദ്രമായി മാലിദ്വീപിന് ഇതിനോടകം തന്നെ മാറാൻ കഴിഞ്ഞിട്ടുണ്ട്. വളരെ മികച്ച അറ്റ്മോസ്ഫിയർ നൽകുന്ന ഇടം ആയതു കൊണ്ട് തന്നെ ഒരുപാട് പേരാണ് മാലിദ്വീപിനെ സെലക്ട് ചെയ്യുന്നത്.

താരം ഇപ്പോൾ പുതിയതായി അപ്‌ലോഡ് ചെയ്ത ഫോട്ടോകളും മാലിദ്വീപിൽ നിന്നുള്ളതാണ്. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയാണ് ഇതുവരെയുള്ള താരത്തിന്റെ പോസ്റ്റുകളും ആരാധകർ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾക്കും വലിയ മികച്ച പ്രേക്ഷക പിന്തുണ തന്നെ ലഭിച്ചു കൊണ്ടിരിക്കുകയാണ്. ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും കയാക്കിങ് ഫോട്ടോകളും എല്ലാം താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Leave a Reply