You are currently viewing തടി കുറച്ച് സ്ലിം ബ്യുട്ടി ആവാൻ ശ്രമിച്ച് ഫീൽഡ് ഔട്ട്‌ ആയ നടിമാർ…

തടി കുറച്ച് സ്ലിം ബ്യുട്ടി ആവാൻ ശ്രമിച്ച് ഫീൽഡ് ഔട്ട്‌ ആയ നടിമാർ…

സിനിമാ രംഗങ്ങളിൽ എല്ലാം മികച്ച അഭിനയ വൈഭവം കാഴ്ചവച്ചവർക്ക് ഒരുപാട് കാലം നിരവധി ആരാധകരെ നിലനിർത്തി മുന്നോട്ട് പോകാൻ സാധിക്കാറുണ്ട്. മികച്ച അഭിനയ വൈഭവം കൊണ്ട് തന്നെയാണ് പലർക്കും ഭാഷകൾക്കതീതമായി അറിയപ്പെടാനായത്. അഭിനയ മികവിനൊപ്പം മോഹിപ്പിക്കുന്ന ശരീര സൗന്ദര്യവും മുഖകാന്തിയും എല്ലാം ഈ സിനിമ ഫീൽഡിൽ നടിമാരെ നിലനിർത്തുന്നതിന്റെ പ്രധാന കാരണങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഒരുപാട് പണം ചിലവഴിച്ചും ശരീര ആരോഗ്യവും സൗന്ദര്യവും നടിമാരും നടന്മാരും നിലനിർത്തുന്നത്.

ആരോഗ്യപരമായ പ്രതിസന്ധികൾ കാരണം ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാൻ ആവാത്ത രൂപത്തിൽ കൂടുന്നതോ കുറയുന്നതോ ആയ കാരണങ്ങൾ കൊണ്ട് പലരും സിനിമ മേഖലയിൽ നിന്ന് ഒരുപാട് സമയത്തേക്ക് വിട്ടു നിൽക്കുന്നത് ശ്രദ്ധയിൽ പെടാറുണ്ട്. അത്തരത്തിൽ പല കാര്യങ്ങൾ കൊണ്ട് ഫീൽഡ് ഔട്ട് ആയ നടിമാർ ശരീരം സൗന്ദര്യവും ആരോഗ്യവും വീണ്ടെടുത്ത് സിനിമ മേഖലയിൽ സജീവമാകുന്നതും വാർത്താ പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

അത്തരത്തിൽ ലക്ഷ്മി റായ്, ഹൻസിക മോട്വാനി എന്നിവർ തടി കുറച്ച് സ്ലിം ബ്യുട്ടി ആവാൻ ശ്രമിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അവർ പങ്കുവെക്കുന്ന പോസ്റ്റുകളിലൂടെ വ്യക്തമാക്കുന്നത്. മുൻപത്തേതിനേക്കാൾ സുന്ദരികളായി ആരോഗ്യപരമായി തടി
കുറച്ചും സുന്ദരികളായുള്ള തിരിച്ചു വരവ് തന്നെയാണ് താരങ്ങളുടെ പുതിയ പോസ്റ്റുകളിൽ നിന്ന് പ്രേക്ഷകർക്ക് ഊഹിക്കാൻ കഴിയുന്നത്. വളരെ മനോഹരമായ ഫോട്ടോകളാണ് ഈയടുത്ത് ഇരുവരും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടിയ താരമാണ് ലക്ഷ്മി റായ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നു. തമിഴ് ഭാഷയിൽ കർക്ക കസദര എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. ചെറിയ പ്രായത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ തൃപ്തിപ്പെടുത്തിയ താരം പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

2003 ൽ പുറത്തിറങ്ങിയ ഹവ എന്ന ഹിന്ദി സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ താരം ഹിന്ദി മലയാളം എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

Leave a Reply