You are currently viewing വെടിച്ചില്ല് ഫോട്ടോസ്..!! തോക്ക് ചൂണ്ടി മുള്‍മുനയില്‍ നിര്‍ത്തി ഒരു ഫോട്ടോഷൂട്ട്‌, വില്ലത്തിയുടെ രൂപവുമായി പ്രിയ താരം…

വെടിച്ചില്ല് ഫോട്ടോസ്..!! തോക്ക് ചൂണ്ടി മുള്‍മുനയില്‍ നിര്‍ത്തി ഒരു ഫോട്ടോഷൂട്ട്‌, വില്ലത്തിയുടെ രൂപവുമായി പ്രിയ താരം…

വെടിച്ചില്ല് ഫോട്ടോസ്..!! തോക്ക് ചൂണ്ടി മുള്‍മുനയില്‍ നിര്‍ത്തി ഒരു ഫോട്ടോഷൂട്ട്‌, വില്ലത്തിയുടെ രൂപവുമായി പ്രിയ താരം…

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഫോട്ടോഷൂട്ട് കളുടെ ഒരു വലിയ ലോകം ആണോ എന്ന് തോന്നിപ്പോകുന്ന രൂപത്തിലേക്ക് ആണ് കാലം മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ഏറ്റവും കൂടുതലായി നിറഞ്ഞുനിൽക്കുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷനായി സ്വീകരിച്ച പല മോഡൽസ് ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന തിരക്കിലാണ്. ഒട്ടുമിക്ക എല്ലാവരുടെയും ലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകുന്നുണ്ട് എന്ന് വേണം പറയാൻ.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ്. ഗ്ലാമർ വേഷങ്ങളിൽ അങ്ങേയറ്റംവരെ പോകാൻ അവർ തയ്യാറാകുന്നുണ്ട് എന്ന് വേണം പറയാൻ. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകാറുള്ളത്.

ഫോട്ടോ ഷൂട്ട് കൺസെപ്റ്റ് കളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടു വച്ചു കൊണ്ടാണ് ഓരോ ഫോട്ടോഷൂട്ടുകളും പ്രേക്ഷകരിലേക്കെത്തുന്നത്. നല്ല സന്ദേശങ്ങൾ ഉൾപ്പെടുന്ന ഫോട്ടോ ഷോട്ടുകളും, സദാചാര ആക്രമണങ്ങൾ നേരിടേണ്ടിവരുന്ന ഫോട്ടോസുകളും അതിൽ പെടും.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വെറൈറ്റി കൺസെപ്റ്റ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പ്രശസ്ത ശ്രീലങ്കൻ മോഡലാണ് തോക്കും പിടിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സ്വർണ്ണ മാലി ജയസുന്ദര എന്ന മോഡലാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചത്. വളര്‍ന്നു വരുന്ന ഒരു യുവ മോഡല്‍ ആണ് മാലി. ഒരുപാട് ഹോട്ട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

തോക്ക് ചൂണ്ടി മുള്‍മുനയില്‍ നിര്‍ത്തി ഒരു ഫോട്ടോഷൂട്ട്‌, വില്ലത്തിയുടെ രൂപവുമായി പ്രിയ താരം… പ്രശസ്ത ശ്രീലങ്കൻ മോഡലാണ് തോക്കും പിടിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Leave a Reply