You are currently viewing എജ്ജാതി കണ്ണ് തള്ളിപ്പോകുന്ന മാറ്റം.. ആളെ മനസ്സിലായോ.. മലയാളികളുടെ പ്രിയ താരത്തിന്റെ ആക്ടിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ദിവസം… വീഡിയോ വൈറൽ..

എജ്ജാതി കണ്ണ് തള്ളിപ്പോകുന്ന മാറ്റം.. ആളെ മനസ്സിലായോ.. മലയാളികളുടെ പ്രിയ താരത്തിന്റെ ആക്ടിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ദിവസം… വീഡിയോ വൈറൽ..

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടി ആണ് മാളവിക മോഹനൻ. 2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. തുടക്കം മുതൽ മികവ് താരം പ്രകടിപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നിലനിർത്താൻ കഴിഞ്ഞു.

മലയാള ഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തു വന്ന പട്ടം പോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് അഭിനയ പ്രാധാന്യമുള്ളതും നല്ല കഥകൾ ഉള്ളതുമായ ഒരുപാട് സിനിമകളിലാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

കടന്നുപോയ ഓരോ കഥാപാത്രങ്ങളിലൂടെയും താരം വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും അംഗീകാരങ്ങളും അവാർഡുകളും നേടിയെടുത്തു. ജനപിന്തുണയിൽ താരമുന്നിൽ നിൽക്കുന്നത് താരത്തിന്റെ അഭിനയ മികവ് കൊണ്ടു തന്നെയാണ്. അതു കൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ സപ്പോർട്ടിലും പിന്തുണയിലും താരം ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. താരം സജീവമായി ഇടങ്ങളെ തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഷെയർ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.

താരത്തിന്റെ മികച്ച ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കാറുണ്ട് എന്നാൽ ഇപ്പോൾ താരം ആക്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർന്ന ആദ്യ സമയത്തെ ഒരു ട്രെയിനിങ് വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. KNK കിഷോർ നമിത് കപൂർ ആക്ടിങ് ഇൻസ്റ്റിറ്റ്യൂട്ട് താരത്തെ ടാഗ് ചെയ്തുകൊണ്ട് ട്രെയിനിങ് സെഷന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

പ്രേക്ഷകർക്കിടയിൽ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരിക്കുകയാണ്. തങ്ങൾ ആരാധിക്കുകയും ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന താരത്തിന്റെ കരിയറിലെ തുടക്കവും തുടർച്ചയും എല്ലാം പ്രേക്ഷകർ ആഘോഷിക്കുകയാണ്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറൽ ആവുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമായി പ്രചരിക്കപ്പെടുകയും ഒരുപാട് കമന്റുകൾ ലഭിക്കുകയും ചെയ്തിരിക്കുകയാണ്.

Leave a Reply