You are currently viewing ഇഷ്ടപ്പെടാത്ത സിനിമയിൽ പണത്തിന് വേണ്ടി അഭിനയിച്ചിട്ടുണ്ടോ?? കള്ള ചിരിയോടെ ഉത്തരം നൽകി മഡോണ

ഇഷ്ടപ്പെടാത്ത സിനിമയിൽ പണത്തിന് വേണ്ടി അഭിനയിച്ചിട്ടുണ്ടോ?? കള്ള ചിരിയോടെ ഉത്തരം നൽകി മഡോണ

ഇഷ്ടപ്പെടാത്ത സിനിമയിൽ പണത്തിന് വേണ്ടി അ​ഭിനയിച്ചിട്ടുണ്ടോ?? മനസ്സ് തുറന്ന് മഡോണ സെബാസ്റ്റ്യൻ

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ സ്വീകരിച്ചത്. അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം പിന്നണിഗാന രംഗത്തും ശ്രദ്ധേയമാണ്.

2015 -ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ ഭാഗ്യമായിരുന്നു.

ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. പ്രേമം , കിംഗ് ലയർ, പാ പാണ്ടി, കവൻ , ഇബ്‌ലിസ് , വൈറസ്, ബ്രദേഴ്‌സ് ഡേ , ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ കഥാപാത്രത്തെയും താരം വളരെ മനോഹരമായും പക്വമായുമാണ് അവതരിപ്പിച്ചത്.

അഭിനയ മേഖലയിലും പിന്നണി ഗാന രംഗത്തും മികവുകൾ താരം പ്രേക്ഷകർക്ക് നൽകി. വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാവൻ വൈറസ് എന്നീ സിനിമകളിലാണ് താരത്തിന്റെ ഗാനങ്ങൾ ഉള്ളത്. തന്നിലൂടെ കടന്നു പോയ പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ താരം തങ്ങി നിൽക്കുന്നു. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്.

തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതിയും പിന്തുണയും താര താരം നില നിർത്തുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഇതിനോടകം പങ്കെടുത്തു. ഏത് തരം ഡ്രസ്സിലും വളരെ മനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറലാകുന്നത്.

ഇഷ്ടപ്പെടാതെ പണത്തിനു വേണ്ടി മാത്രം ഏതെങ്കിലും സിനിമകൾ ചെയ്തിട്ടുണ്ടോ എന്നാണ് അവതാരക ചോദിക്കുന്നത്. പറയാൻ മടിക്കുമ്പോൾ അവതാരക ഏത് സിനിമയാണ് എന്ന് ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് പണത്തിനു വേണ്ടി മാത്രം അങ്ങനെ ഒരു സിനിമ ചെയ്തിട്ടുണ്ട് എന്ന് താരം സമ്മതിക്കുന്നത്. വളരെ വൈഭവത്തോടെ ഓരോ സിനിമകളും ചെയ്യുന്ന താരത്തിന്റെ ഈ തുറന്നുപറച്ചിൽ വലിയ തോതിൽ പ്രേക്ഷകർക്കിടയിൽ വൈറൽ ആയിട്ടുണ്ട്.

Leave a Reply