You are currently viewing ഇത് സന്തോഷത്തിന്റെ സമയമാണ്.. ഞങ്ങൾക്കും സന്തോഷമാണ് ഫോട്ടോകൾ കാണുമ്പോൾ എന്ന് ആരാധകർ.

ഇത് സന്തോഷത്തിന്റെ സമയമാണ്.. ഞങ്ങൾക്കും സന്തോഷമാണ് ഫോട്ടോകൾ കാണുമ്പോൾ എന്ന് ആരാധകർ.

ഇത് സന്തോഷത്തിന്റെ സമയമാണ്.. ഞങ്ങൾക്കും സന്തോഷമാണ് ഫോട്ടോകൾ കാണുമ്പോൾ എന്ന് ആരാധകർ.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ആഞ്ചൽ മൂഞ്ഞാൽ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രധാനമുള്ള ഒരുപാട് കഥാപാത്രങ്ങൾ ക്യാമറക്കു മുന്നിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തിലൂടെയാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2007ൽ ആദ്യമായി അഭിനയം ആരംഭിച്ച താരം 2010 ലാണ് ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി സിനിമക്ക് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ താരം ഒരുപാട് മികച്ചു നിൽക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യം ആണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടുകളിലാണ് താരം ഈ അടുത്തയി കൂടുതൽ കാണപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒരു മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തത്. പതിവ് പോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ചുവപ്പ് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2007 ൽ Dhoom Machao ധൂം എന്ന ടിവി പരമ്പരയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 2010 ൽ പുറത്തിറങ്ങിയ വി ആർ ഫാമിലി എന്ന ബോളിവുഡ് സിനിമയാണ് താരത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഇതിലെ ആലിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്. താരത്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു വി ആർ ഫാമിലി.

ഒരു തമിഴ് സിനിമ ഉൾപ്പെടെ അഞ്ച് സിനിമകളിലാണ് താരം ഇതുവരെ അഭിനയിച്ചത്. 2018 ൽ രാജ് ബാബു സംവിധാനം ചെയ്ത പുറത്തിറങ്ങിയ സെയ് എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഏക തമിഴ് സിനിമയാണിത്. താരം അവസാനമായി ക്യാമെറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതും ഈ സിനിമയിലാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Reply