You are currently viewing മോഡേണ്‍ ലുക്കില്‍ മഡോണ… സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഫോട്ടോകൾ

മോഡേണ്‍ ലുക്കില്‍ മഡോണ… സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഫോട്ടോകൾ

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. 2015 -ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ കരിയറിന്റെ ഉയർച്ചയുടെ കാരണമായിരുന്നു.

അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം പിന്നണിഗാന രംഗത്തും ശ്രദ്ധേയമാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെയും പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞിട്ടുണ്ട്. പ്രേമം, കിംഗ് ലയർ, പാ പാണ്ടി, കവൻ, ഇബ്‌ലിസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

വളരെ മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ മേഖലയിലെയും സമീപിക്കുന്നത് എന്ന് ചുരുക്കം. വിദ്യാഭ്യാസ രംഗത്തും താരം മിടുക്കി തന്നെയാണ്. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലകളിൽ തിളങ്ങുന്നത്.

അഭിനയത്തിനൊപ്പം പിന്നണിഗാന രംഗത്തും താരം തിളങ്ങിനിന്നു. വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാവൻ വൈറസ് എന്നീ സിനിമകളിലാണ് താരത്തിന്റെ ഗാനങ്ങൾ ഉള്ളത്. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നും താരത്തിന് വിജയം നേടാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതിയും പിന്തുണയും താര താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്.

മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഇതിനോടകം പങ്കെടുത്തു. കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ എത്തിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ലിയോ സിനിമയില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി വേഷത്തില്‍ താരം എത്തിയിരുന്നു.

സിനിമ റിലീസിന് എത്തും വരെ താരം അഭിനയിച്ച കാര്യം രഹസ്യമായി സൂക്ഷിച്ചു പ്രേക്ഷകർക്ക് വലിയ ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി താരം പങ്കുവെക്കുകയും വളരെ പെട്ടെന്ന് തന്നെ അവ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ബോൾഡ് ലുക്കിൽ സ്റ്റൈലിഷായുള്ള പുതിയ ഫോട്ടോകളും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സിൽ അതി മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കമന്റ് ചെയ്യുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ലുക്ക് കയ്യടി വാങ്ങിയിരിക്കുകയാണ്.

Leave a Reply