You are currently viewing മാറിടം കാണിക്കാമോ, നിപ്പിളിന്റെ കളര്‍ എന്താണ്; ലച്ചുവിനോട് ചോദ്യങ്ങളുമായി ആരാധകര്‍, ഉത്തരം നല്‍കി താരം-താരം നല്‍കിയ മറുപടി ചിത്രങ്ങള്‍ കണ്ടോ

മാറിടം കാണിക്കാമോ, നിപ്പിളിന്റെ കളര്‍ എന്താണ്; ലച്ചുവിനോട് ചോദ്യങ്ങളുമായി ആരാധകര്‍, ഉത്തരം നല്‍കി താരം-താരം നല്‍കിയ മറുപടി ചിത്രങ്ങള്‍ കണ്ടോ

ഫോട്ടോ ഷൂട്ടുകളിലൂടെ കരിയർ മികച്ചതാക്കാൻ കഴിഞ്ഞവർ ഇന്ന് ഒരുപാടാണ്. അത്തരത്തിൽ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരതിന്റെ ഇൻസ്റ്റാഗ്രാം id ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. അഭിനയ വൈഭവം കൊണ്ടും മലയാളികൾക്കിടയിൽ താരം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി താരത്തെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ.

ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി താരം എത്തിയത് വലിയ കരഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അധികം വൈകാതെ ബിഗ് ബോസ് ഹൗസിൽ നിന്ന് അവർ പുറത്തു പോയി. എങ്കിലും ബിഗ് ബോസ് ഫൈവിൽ താരം മത്സരാർത്ഥി ആയി എത്തിയത് കൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ സ്റ്റാർഡം വർദ്ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തന്റെ ജന്മദിനതിൽ ആരാധകർക്ക് താരത്തിനോട് സംവദിക്കാനുള്ള അവസരം താരം ഇന്‍സ്റ്റഗ്രാമില്‍ ഒരുക്കിയിരുന്നു. ആക്‌സ് മീ എ ക്വസ്റ്റന്‍ എന്ന സെഗ്മെന്റില്‍ ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടികൾ എല്ലാം വൈറൽ ആയിരിക്കുകയാണ്. അവസാനമായി ചെയ്ത അഡ്വേഞ്ചര്‍ എന്തായിരുന്നു എന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ബിഗ് ബോസ് ആണ് എന്നായിരുന്നു താരത്തിന്റെ മറുപടി.

മറ്റൊരാള്‍ മാറിടം കാണിച്ചു തരൂ എന്നായിരുന്നു താരത്തോട് ചോദിച്ചത്. ഇതിനുള്ള മറുപടിയായി താരം ആദ്യം നിങ്ങളുടേത് കാണിച്ചു തരൂ എന്നാണ് പറഞത്. മറ്റൊരാൾ താരത്തോട് നിപ്പിളിന്റെ നിറം ആണ് ചോദിച്ചത്. അതിന് മറുപടിയായി തന്റെ പൂച്ചയുടെ ചിത്രമാണ് താരം പങ്കുച്ചത്. ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതെന്ന ചോദ്യത്തിന് നിലത്തു കിടക്കുന്ന തന്റെ പൂച്ചയുടെ ചിത്രമാണ് താരം നൽകിയ മറുപടി.

ആരാണ് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്ന ചോദ്യത്തിന് തന്റെ കാമുകനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. എന്തായാലും ജന്മദിനത്തോടനുബന്ധിച്ച് താരം ആരാധകർക്ക് വേണ്ടി നടത്തിയ ഈ സെഗ്മെന്റിലെ ചോദ്യങ്ങളും താരം അതിനെ നൽകിയ മറുപടികൾക്കും നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്.

Leave a Reply