You are currently viewing വെക്കേഷൻ സമയം അടിച്ചു പൊളിച്ചു സൗത്ത് ഇന്ത്യൻ പ്രിയ താരം ഹൻസിക. കിടിലൻ ഫോട്ടോകൾ കാണാം.

വെക്കേഷൻ സമയം അടിച്ചു പൊളിച്ചു സൗത്ത് ഇന്ത്യൻ പ്രിയ താരം ഹൻസിക. കിടിലൻ ഫോട്ടോകൾ കാണാം.

വെക്കേഷൻ സമയം അടിച്ചു പൊളിച്ചു സൗത്ത് ഇന്ത്യൻ പ്രിയ താരം ഹൻസിക. കിടിലൻ ഫോട്ടോകൾ കാണാം.

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് ഹൻസിക മുട്ടുവാനി. തേനിന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് പല സൂപ്പർതാരങ്ങളുടെ നായികയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

ബോളിവുഡ് സിനിമയിലൂടെയാണ് താരം ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും ആയി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷം ചെയ്തു. മലയാള സിനിമയിലും അഭിനയിച്ച് മലയാളി സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ വലിയ സ്റ്റാർ പദവി നേടിയെടുത്ത താരം കൂടിയാണ് ഹൻസിക.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹം മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 5.7 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറൽ ആവുന്നത് പതിവാണ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. പതിവ് പോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. താരത്തിന്റെ അവധി ആഘോഷ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. കുട്ടി ഉടുപ്പിൽ കിടിലൻ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

2003 ൽ പുറത്തിറങ്ങിയ ഹവാ എന്ന ബോളിവുഡ് സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് . പിന്നീട് കോഹി മിൽ ഗയ ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ താരം ബാലതാരമായി അഭിനയിച്ചു. തന്റെ പതിനാറാം വയസ്സിലാണ് അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ ദേശമുദുറു എന്ന തെലുങ്ക് സിനിമയിൽ താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

ഈയടുത്ത് നമ്മളിൽ നിന്ന് വിട്ടുപോയ പുനീത് രാജകുമാര്‍ നായകനായി പുറത്തിറങ്ങിയ ബിൻദാസ് എന്ന സിനിമയിലൂടെയാണ് താരം കന്നട സിനിമ ലോകത്തേക്ക് ചുവടു നിൽക്കുന്നത്. 2011 ലാണ് ധനുഷ് നായകനായ മാപ്പിളയ് എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. 2017 ൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു മോഹൻലാൽ മഞ്ജുവാര്യർ വിശാൽ ശ്രീകാന്ത് റാഷി കണ്ണാ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വില്ലൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിലും പ്രത്യക്ഷപ്പെട്ടു.

Leave a Reply