You are currently viewing മലയാളത്തിൽ ഇത്രേം ഗ്ലാമറസ്സായി ഒരു നടിയോ?? “കളി” നായികയുടെ കിടുക്കാച്ചി ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ…

മലയാളത്തിൽ ഇത്രേം ഗ്ലാമറസ്സായി ഒരു നടിയോ?? “കളി” നായികയുടെ കിടുക്കാച്ചി ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ…

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ നടിമാർ എന്ന് വെച്ചാൽ ശാലീന സൗന്ദര്യത്തിന് പര്യായമായിരുന്നു. പ്രത്യേകിച്ച് മലയാള സിനിമ നടിമാർ അടക്കവും ഒതുക്കവും ഉള്ള കഥാപാത്രങ്ങളായിരുന്നു കൂടുതലും പ്രേക്ഷകരുടെ മുമ്പിലേക്ക് പ്രത്യക്ഷപ്പെട്ടിരുന്നത്. ഐറ്റം ഡാൻസുകളും ഐറ്റം സോങ് കളും മലയാള സിനിമയിൽ വളരെ കുറവായിരുന്നു. ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടിമാർ കുറവായിരുന്നു.

പക്ഷേ മലയാള സിനിമ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ സിനിമയിൽ വന്നു എന്ന് വേണം പറയാൻ. എല്ലാത്തരത്തിലുള്ള കഥകളും കഥാപാത്രങ്ങളും മലയാള സിനിമ പരീക്ഷിക്കാൻ തുടങ്ങി. പ്രമുഖ നടിമാർ വരെ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ തുടങ്ങി. ഇപ്പോൾ നടിമാർ അവർക്ക് കംഫർട്ട് ആകുന്ന ഏത് വേഷവും കൈകാര്യം ചെയ്യുന്ന അവസ്ഥയിലാണ്.

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് മറ്റു പല ഭാഷകളിലായി ആരാധകരെ അത്ഭുതപ്പെടുത്തുന്ന വേഷവിധാനത്തിൽ കിടിലൻ ഹോട്ട് വേഷങ്ങൾ കൈകാര്യം ചെയ്ത ഒരുപാട് നടിമാർ ഉണ്ട്. അതുപോലെതന്നെ മലയാളസിനിമയിലും ഇത്തരത്തിൽ വേഷം കൈകാര്യം ചെയ്യുന്ന നടിമാറും കൂടി വന്നു. ഒരു ഓപ്പൺ ലിബറൽ തിങ്കിംഗ് ആണ് ഇപ്പോൾ എല്ലാ നടിമാർക്കും.

മലയാള സിനിമയിൽ അഭിനയിച്ച പല പ്രമുഖ നടിമാരുടെ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ സോഷ്യൽ മീഡിയയിൽ നമുക്ക് സർവ്വസാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. ഇത്തരത്തിൽ മലയാള സിനിമയിൽ അഭിനയിച്ച ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഐശ്വര്യ സുരേഷ്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. ലച്ചു ഗ്രാം എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലായും കാണപ്പെടാറുള്ളത്.

മലയാള സിനിമയിൽ ഇത്രയും ഗ്ലാമർ ആയി പ്രത്യക്ഷപ്പെട്ട വേറെ നടി ഉണ്ടോ എന്നുപോലും സംശയമാണ്. ഇതുതന്നെയാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ടുകൾ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്നെയാണ്. ഇപ്പോൾ വീണ്ടും താരം കിടിലൻ ഗ്ലാമർ വേഷത്തിൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഫോട്ടോകൾ ആരാധകരെ ഏറ്റെടുത്തുകഴിഞ്ഞു.

കളി എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ ആരാധകരുടെ മനസ്സ് കിടക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ തിങ്കളാഴ്ച നിശ്ചയ ത്തിൽ ക്ലൈമാക്സ് ൽ താരം ആരാധകരെ ഒന്നടങ്കം കയ്യിൽ എടുക്കുകയാണ് ചെയ്തത്. അതുവരെ കണ്ടിരുന്ന ആരാധകരുടെ മുഖത്ത് ചെറു പുഞ്ചിരി ആണ് താരം ക്ലൈമാക്സ് ൽ സമ്മാനിച്ചത്.

Leave a Reply