You are currently viewing കൃത്രിമത്വം ഉള്ള സാധനങ്ങൾ ശരീരത്തിൽ വെച്ച് കെട്ടി സെ, ക്, സിയായി നിന്ന ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം ഹണി റോസിനെ വിമർശിച്ച് ശാന്തിവിള ദിനേശ്

കൃത്രിമത്വം ഉള്ള സാധനങ്ങൾ ശരീരത്തിൽ വെച്ച് കെട്ടി സെ, ക്, സിയായി നിന്ന ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം ഹണി റോസിനെ വിമർശിച്ച് ശാന്തിവിള ദിനേശ്

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005-ൽ തന്റെ കരിയർ ആരംഭിച്ച താരം വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ഉൽഘാടന വേദികളിലും മറ്റുമെല്ലാം താരത്തെ ഇപ്പോൾ തുടർച്ചയായി കാണാൻ കഴിയുന്നുണ്ട്. താരത്തിന്റെ വസ്ത്രം ധാരണ രീതികൾക്കെതിരെ വിമർശനം സ്വരവുമായി ഇപ്പോൾ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുകയാണ്. വളരെ പെട്ടന്ന്നാണ് താരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായത്. സിനിമാ മേഖലയിലുള്ള പലരെ കുറിച്ചും വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ വസ്ത്രധാരണ രീതിയെ കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിൽ ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ട് എന്ന തരത്തിലാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്. കൃത്രിമത്വം ഉള്ള സാധനങ്ങൾ ശരീരത്തിൽ വെച്ച് കെട്ടി സെ, ക്, സിയായി നിന്ന ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം എന്ന് നടിയെ താരം കുറ്റപ്പെടുത്തുകയഖിന് ചെയ്യുന്നത്..

യൂട്യൂബിൽ ഒക്കെ ഹണിയെ കുറിച്ച് വരുന്ന കമൻറുകൾ കാണുമ്പോൾ ഭയങ്കര സങ്കടമാണ് തോന്നുന്നത് എന്നും അവൾ വീട്ടിൽ നിൽക്കുമ്പോൾ ഉള്ള വെച്ചു കെട്ടില്ലാത്ത പടം പുറത്തു വിടരുത്.. വീട്ടിൽ നിന്ന് പേരക്കയോ എന്തോ പറിക്കുന്ന
ഒരു മെലിഞ്ഞ കൊച്ചാണ് ഉള്ളത് സാധാരണ ഒരു പെൺകുട്ടി ഉദ്ഘാടനത്തിന് വരുമ്പോൾ രണ്ട് ഇരട്ടിയായി എല്ലായിടത്തും വികസിച്ചിരിക്കുന്നു… ഇത് കാണുമ്പോഴാണ് ആളുകൾ കമന്റ് പറയുകയുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

നല്ല നടി ആണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല ശരീരത്തിൽ കൃത്രിമത്വം ഉള്ള സാധനങ്ങൾ വച്ചു കെട്ടി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗ്ഗം എന്നും അവർ നടി ആണെങ്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത അതിൽ കഴിവ് തെളിയിച്ചു കാണിക്കുകയാണ് വേണ്ടത് എന്നും ശാന്തിവിള ദിനേശ് പറയുന്നു. വളരെ പെട്ടന്ന് തന്നെ അദേഹത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെട്ടിട്ടുണ്ട്

Leave a Reply