You are currently viewing ടൂ ഹോട്ട് ഇത് നമ്മുടെ ബിഗ് ബോസ്സ് സുന്ദരി ലെച്ചു അല്ലെ…. ഗ്ലാമർ ഫോട്ടോകൾ പങ്കുവെച്ച് ലച്ചുഗ്രാം

ടൂ ഹോട്ട് ഇത് നമ്മുടെ ബിഗ് ബോസ്സ് സുന്ദരി ലെച്ചു അല്ലെ…. ഗ്ലാമർ ഫോട്ടോകൾ പങ്കുവെച്ച് ലച്ചുഗ്രാം

ബോൾഡ് ഫോട്ടോ ഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരതിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. വെറും ഫോട്ടോ ഷൂട്ടുകൾ നടത്തിയത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ സെലിബ്രേറ്റികൾ ആകുന്നവരുണ്ട്. അതിനപ്പുറം അവരുടെ കൂട്ടത്തിൽ മറ്റു കഴിവുകൾ കൊണ്ടും താരം അറിയപ്പെടുകയാണ്.

അഭിനയ വൈഭവം കൊണ്ടും മലയാളികൾക്കിടയിൽ താരം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി താരത്തെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും താരത്തിന്റെതായി പുറത്തു വരാനുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന താരം ഇപ്പോൾ മുംബൈയിലാണ് താമസം.

ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി താരം എത്തിയത് വലിയ കര ഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അധികം വൈകാതെ ബിഗ് ബോസ് ഹൗസിൽ നിന്ന് താരം പുറത്തു പോയി. എങ്കിലും ബിഗ് ബോസ് ഫൈവിൽ താരം മത്സരാർത്ഥി ആയി എത്തിയത് കൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ സ്റ്റാർഡം വർദ്ധിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസ്സിനുള്ളിൽ ഉണ്ടായിരുന്നപ്പോൾ മികച്ച ജന പിന്തുണ താരത്തിന് ലഭിച്ചിരുന്നു.

ഇപ്പോൾ താരം ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. ബോൾഡ് ലുക്കിൽ ബിക്കിനിയിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ഇതിനോടകം തന്നെ കാഴ്ചക്കാർ രേഖപ്പെടുത്തിയത്. Start from scratch എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply