നിലവിൽ മലയാള സിനിമയിലെ മുൻനിർ നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കി. ഏത് വേഷവും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം അഭിനയത്തിലൂടെ തെളിയിക്കുകയും ചെയ്തു.

ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാള സിനിമയിൽ തന്നെ ഇരിപ്പിടം ഉറപ്പിച്ചത്. പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടന കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. താമസിയാതെ മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം വെള്ളത്തിലയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരു കിടിലൻ ഡാൻസർ കൂടിയാണ്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലും പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.
ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്ന് വരെ താരത്തെ വിശേഷിപ്പിക്കാവുന്നതാണ്. ബിക്കിനി ഫോട്ടോഷൂട്ട് വരെ നടത്തി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

നിലവിൽ മലയാളത്തിലെ ഏറ്റവും ഗ്ലാമർ ആക്ട്രസ് എന്ന് വരെ പലരും താരത്തെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. തോൽവി fc സിനിമ കാണാൻ എത്തിയപ്പോൾ ആരാധകർ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്. ഷോർട്സിൽ സ്റ്റൈലായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകരോട് കുശലം പറയുന്ന താരത്തെ ആണ് വിഡിയോയിൽ കാണുന്നത്.