You are currently viewing അകത്തുള്ളതെല്ലാം കാണാം.. ഡാൻസ് വീഡിയോ പങ്കുവെച്ച ബിഗ് ബോസ്സ് താരം ലെച്ചുവിന്റെ വീഡിയോ കണ്ട് കമെന്റുകൾ…

അകത്തുള്ളതെല്ലാം കാണാം.. ഡാൻസ് വീഡിയോ പങ്കുവെച്ച ബിഗ് ബോസ്സ് താരം ലെച്ചുവിന്റെ വീഡിയോ കണ്ട് കമെന്റുകൾ…

ഫോട്ടോ ഷൂട്ടുകളിലൂടെ കരിയർ മികച്ചതാക്കാൻ കഴിഞ്ഞവർ ഇന്ന് ഒരുപാടാണ്. അത്തരത്തിൽ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരതിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. വെറും ഫോട്ടോഷോട്ടുകൾ നടത്തിയത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ സെലിബ്രേറ്റുകൾ അവരുടെ കൂട്ടത്തിൽ മറ്റു കഴിവുകൾ കൊണ്ടും താരം അറിയപ്പെടുകയാണ്.

അഭിനയ വൈഭവം കൊണ്ടും മലയാളികൾക്കിടയിൽ താരം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി താരത്തെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും താരത്തിന്റെതായി പുറത്തു വരാനുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന താരം ഇപ്പോൾ മുംബൈയിലാണ് താമസം.

ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി താരം എത്തിയത് വലിയ കരഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അധികം വൈകാതെ ബിഗ് ബോസ് ഹൗസിൽ നിന്ന് അവർ പുറത്തു പോയി. എങ്കിലും ബിഗ് ബോസ് ഫൈവിൽ താരം മത്സരാർത്ഥി ആയി എത്തിയത് കൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ സ്റ്റാർഡം വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം ചടുലമായ നൃതച്ചുവടുകൾ കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. എന്താ എനർജി എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കിടിലൻ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയും വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ പങ്കുവെക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്തിരിക്കുകയാണ്. താരത്തിന്റെ ജന പിന്തുണയും ജനങ്ങൾക്കിടയിലുള്ള താരത്തിന്റെ സ്ഥാനവും ഇതിൽ നിന്നും മനസിലാക്കാം.

Leave a Reply