You are currently viewing ടീഷർട്ട്‌ പൊക്കി മുഖം മറച്ച് മാറ് കാണിച്ച് ലച്ചു… മീഡിയയെ ചൂടു പിടിപ്പിച്ച് ഫോട്ടോകൾ

ടീഷർട്ട്‌ പൊക്കി മുഖം മറച്ച് മാറ് കാണിച്ച് ലച്ചു… മീഡിയയെ ചൂടു പിടിപ്പിച്ച് ഫോട്ടോകൾ

ഫോട്ടോ ഷൂട്ടുകളിലൂടെ കരിയർ മികച്ചതാക്കാൻ കഴിഞ്ഞവർ ഇന്ന് ഒരുപാടാണ്. അത്തരത്തിൽ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരതിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. വെറും ഫോട്ടോഷോട്ടുകൾ നടത്തിയത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ സെലിബ്രേറ്റുകൾ അവരുടെ കൂട്ടത്തിൽ മറ്റു കഴിവുകൾ കൊണ്ടും താരം അറിയപ്പെടുകയാണ്.

അഭിനയ വൈഭവം കൊണ്ടും മലയാളികൾക്കിടയിൽ താരം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി താരത്തെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും താരത്തിന്റെതായി പുറത്തു വരാനുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന താരം ഇപ്പോൾ മുംബൈയിലാണ് താമസം.

ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി താരം എത്തിയത് വലിയ കരഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അധികം വൈകാതെ ബിഗ് ബോസ് ഹൗസിൽ നിന്ന് അവർ പുറത്തു പോയി. എങ്കിലും ബിഗ് ബോസ് ഫൈവിൽ താരം മത്സരാർത്ഥി ആയി എത്തിയത് കൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ സ്റ്റാർഡം വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത് ടീഷർട്ട് മുകളിലേക്ക് പൊക്കിപ്പിടിച്ച് മുഖം മറച്ച് മാറി പകുതി കാണിച്ച രൂപത്തിലുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. “എന്റെ ശരീരത്തിന് ഒരു സ്നേഹ കുറിപ്പ്: ഒന്നാമതായി, ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ പരിമിതികൾക്കപ്പുറത്തേക്ക് ഞാൻ നിന്നെ തളച്ചിടുമ്പോൾ നീ വീണ്ടെടുത്ത ഓരോ തവണകൾക്ക്… നിന്നെ എങ്ങനെ സ്നേഹിക്കണമെന്ന് എനിക്കറിയില്ലായിരുന്നു അപ്പോഴും എന്നെ തിരികെ സ്നേഹിച്ചതിന്… എന്റെ ഉള്ളിൽ നീ തന്ന ഓരോ ഉത്തരത്തിനും.. ഞാൻ തകരുമ്പോഴും നീ തുടിച്ചുകൊണ്ടിരുന്നു. ഞാൻ ആഴത്തിലുള്ള ദുർബലതയോ വേദനയോ പ്രകടിപ്പിക്കുമ്പോൾ, നിങ്ങൾ ഇപ്പോഴും സ്നേഹത്തിന് അർഹനാണ് എന്ന് ഉണർത്തിയതിന്…” എന്ന ക്ലിയോ വേഡിന്റെ വാക്കുകളാണ് താരം ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply