You are currently viewing സ്റ്റൈലിൽ സാരിയുടുത്ത് കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ച് പ്രിയതാരം

സ്റ്റൈലിൽ സാരിയുടുത്ത് കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ച് പ്രിയതാരം

സോഷ്യൽ മീഡിയയിൽ കടന്നുവന്ന് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ കേരളത്തിൽ ഉണ്ട്. അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ അല്ലെങ്കിൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും അവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആവുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്. കൂടുതൽ പേരും സമൂഹ മാധ്യമങ്ങളിൽ തരംഗമായത് വെറൈറ്റി ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ്.

ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും സമ്മാനിച്ച സോഷ്യൽ മീഡിയ ആപ്പ് ആണ് ടിക്ക് ടോക്ക്. ഒരുപാട് പേര് ടിക് ടോക്ക് സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ട കൊണ്ട് സെലിബ്രിറ്റികൾ ആയിമാറി.ഫോട്ടോകൾ പങ്കുവെച്ചു വൈറൽ ആയതു പോലെ തന്നെ ലിപ് സിംഗിംഗ് വീഡിയോകൾ പങ്കുവെച്ചും ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

സൗന്ദര്യം കൊണ്ട് പ്രശസ്തി നേടിയെടുക്കാൻ സോഷ്യൽ മീഡിയ ഇടങ്ങൾ വളരെയധികം സഹായിച്ചവർ ഒരുപാട് ആണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരുപാട് തരങ്ങളുണ്ട്. അതിനെല്ലാം പുറമേ മറ്റനേകം കഴിവുകൾ കൊണ്ടും ഒരുപാട് പേർ പ്രശസ്തരായി. ഡാൻസ് കൊണ്ടും അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും എല്ലാം ഒരുപാട് ആരാധകരെ നേടിയെടുത്ത വ്യക്തികൾ എന്നും സോഷ്യൽ മീഡിയ സെലിബ്രേറ്റുകളായി അറിയപ്പെടുകയാണ്.

കൊൽക്കത്തയിൽ നിന്നുള്ള കൊറിയോഗ്രാഫർ ആയ ജൂഹിത ബിജാലി അത്തരത്തിൽ ഒരു സെലിബ്രേറ്റിയാണ്. വളരെ ഗ്രേസ്ഫുൾ ആയ നൃത്ത ചുവടുകളിലൂടെയാണ് ഒരുപാട് ആരാധകരെ താരം നേടിയെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പെട്ടെന്ന് തന്നെ വൈറലാവുകയും ഇൻസ്റ്റഗ്രാം സ്റ്റാർ ആയി മാറുകയും അറിയപ്പെടുകയും ചെയ്തു. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഓരോ അനക്കങ്ങളും അടക്കങ്ങളും അത്രമേൽ മനോഹരമായ രൂപത്തിലാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തത്.

Leave a Reply