You are currently viewing കത്രീനയെ പോലെ ഹാർഡ് വർക്കിംഗ് ആയ മറ്റൊരു നടിയെ ഞാൻ കണ്ടിട്ടില്ല : ഋതിക് റോഷൻ

കത്രീനയെ പോലെ ഹാർഡ് വർക്കിംഗ് ആയ മറ്റൊരു നടിയെ ഞാൻ കണ്ടിട്ടില്ല : ഋതിക് റോഷൻ

കത്രീനയെ പോലെ ഹാർഡ് വർക്കിംഗ് ആയ മറ്റൊരു നടിയെ ഞാൻ കണ്ടിട്ടില്ല : ഋതിക് റോഷൻ

ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് നടിയാണ് കത്രീന കൈഫ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തിന് അഭിനയിക്കാൻ സാധിച്ചു. അതു പോലെ തന്നെ സൂപ്പർ സ്റ്റാറുകളുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ എല്ലാം അഭിനയമികവു കൊണ്ട് പിടിച്ചു നിൽക്കാനും താരത്തിന് കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ താരം ശ്രദ്ധിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ താരത്തിന് മൂന്ന് ഫിലിംഫെയർ നോമിനേഷനുകൾക്ക് പുറമേ നാല് സ്‌ക്രീൻ അവാർഡുകളും നാല് സീ സിനി അവാർഡുകളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരുന്നത്. എന്നതും എടുത്തു പറയേണ്ട തന്നെയാണ്.

താരത്തിന്റെ അഭിനയത്തിനുള്ള സ്വീകരണം വ്യത്യസ്തമാണെങ്കിലും വിജയകരമായ വിവിധ ഐറ്റം നമ്പറുകളിലും താരത്തിന്റെ നൃത്തത്തിലെ കഴിവ് കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തെക്കുറിച്ച് സഹതാരമായ ഋതിക് റോഷൻ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരത്തെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ടുള്ള വാക്കാണ് ഋതിക് റോഷൻ പറഞ്ഞിട്ടുള്ളത്.

I call Katrina a labour, cost she works hard like a labour, honestly I have never seen a more hardworking person than Katrina kaif. ഞാൻ കത്രീനയെ ലേബർ എന്നാണ് വിളിക്കുന്നത്, അവൾ ഒരു കൂലിപ്പണി പോലെ കഠിനാധ്വാനം ചെയ്യുന്നു, സത്യം പറഞ്ഞാൽ കത്രീന കൈഫിനെക്കാൾ കഠിനാധ്വാനിയായ ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്നാണ് ഋതിക് റോഷന്റെ വാക്കുകൾ. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് ഹൃത്വിക് റോഷൻ. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം തന്റെ നൃത്ത വൈദഗ്ധ്യത്തിന് പേരു കേട്ടതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അദ്ദേഹം ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അതിൽ നാലെണ്ണം മികച്ച നടനുള്ളതാണ് എന്നത് ശ്രദ്ധേയമാണ്. 2012 മുതൽ, തന്റെ വരുമാനവും ജനപ്രീതിയും കണക്കിലെടുത്ത് അദ്ദേഹം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 ൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply