You are currently viewing ബീച്ചിൽ നനഞ്ഞു കുതിർന്ന് ആരാധകരെ മയക്കുന്ന ലുക്കിൽ കണിക മൻ… ക്യൂട്ട് താരത്തിന്റെ വീഡിയോ മനം കവരുന്നു

ബീച്ചിൽ നനഞ്ഞു കുതിർന്ന് ആരാധകരെ മയക്കുന്ന ലുക്കിൽ കണിക മൻ… ക്യൂട്ട് താരത്തിന്റെ വീഡിയോ മനം കവരുന്നു

ബീച്ചിൽ നനഞ്ഞു കുതിർന്ന് ആരാധകരെ മയക്കുന്ന ലുക്കിൽ കണിക മൻ… ഫോട്ടോകൾ കാണാം.

കിടിലൻ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയിൽ സ്റ്റാർ ആകുന്നത്. അഭിനയ മേഖലകൾക്ക് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായി നിലനിന്നു ഒരുപാട് ആരാധകരെ നേടിയെടുത്ത താരങ്ങൾ ഒരുപാടാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് ഇത്തരത്തിലുള്ളവർ സമൂഹമാധ്യമങ്ങളിൽ സെലബ്രിറ്റി സ്ഥാനം നേടി എടുത്തത്. ഈ രീതിയിൽ ചുരുക്കം ചില ടിവി പ്രോഗ്രാമുകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് പിന്നീട് സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് കനിക മൻ.

മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. ആക്കൂട്ടത്തിൽ പ്രശസ്തയാണ് താരം. സിനിമയിലും സീരിയലിലും അഭിനയിചുവെങ്കിലും വലിയ രീതിയിൽ സ്റ്റാർ വാല്യൂ ലഭിച്ചില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊണ്ട് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും തുടർച്ചയായി പങ്കുവെച്ച് മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനായി.

ഇപ്പോൾ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിൽ താരം തന്റെ കരിയർ ബിൽഡ് ചെയ്യുകയുണ്ടായി. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് പഞ്ചാബി മ്യൂസിക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടു. അതോടു കൂടി താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെടാൻ തുടങ്ങി.

മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെട്ടത്. ആദ്യ സമയത്ത് ഒരുപാട് റാംപ് വാക്ക് & ഫാഷൻ ഷോ തുടങ്ങിയവയിൽ താരം പ്രത്യക്ഷപ്പെട്ടു. 2015 ൽ മിസ്സ് കോണ്ടിനെന്റൽ ടൈറ്റിൽ ജേതാവ് ആകാനും താരത്തിന് സാധിച്ചു. താമസിയാതെ പല സീരിയലുകളിലും പ്രധാന വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. സി ടി വി സംപ്രേക്ഷണം ചെയ്തിരുന്ന Guddan Tumse Na Ho Payega എന്ന പരമ്പരയിൽ അഭിനയിച്ചതോട് കൂടിയാണ് താരം ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത്.

കൂടാതെ താരം സോഷ്യൽ മീഡിയയിൽ താരം അറിയപ്പെടുന്നത് താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വഴിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഏഴ് മില്യൺ ആരാധകരുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.

പതിവുപോലെ കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബീച്ചിൽ നിന്നുള്ള സ്റ്റൈലിഷ് ആൻഡ് ഹോട്ട് ഫോട്ടോകളിൽ അതീവ സുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ പതിവ് പോലെ തന്നെ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നുണ്ട്.

Leave a Reply