You are currently viewing കാറിലെ കളി.. ഫിറ്റ്നസ് മോഡലിന്റെ കാറിൽ നിന്നുള്ള കിടുക്കാച്ചി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്

കാറിലെ കളി.. ഫിറ്റ്നസ് മോഡലിന്റെ കാറിൽ നിന്നുള്ള കിടുക്കാച്ചി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്

സോഷ്യൽ മീഡിയ ഇടങ്ങളിൽ വെറും മോഡലിംഗ് രംഗങ്ങളിൽ നിന്നുള്ളവർ മാത്രമല്ല സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു മുന്നേറാൻ ഒരുങ്ങിയിരിക്കുന്നത്, ഇപ്പോൾ സിനിമ സീരിയൽ മേഖലകളിൽ എല്ലാം തിളങ്ങി നിൽക്കുന്നവർ കൂടിയാണ്. സെലിബ്രേറ്റ് സ്റ്റാറ്റസ് നേടിയെടുക്കാൻ വേണ്ടി മോഡലിംഗ് ചെയ്യുന്നത് പോലെ തന്നെ സെലിബ്രേറ്റുകൾ ആയവരും ആരാധകർക്കിടയിലേക്ക് ഇറങ്ങി വരാൻ വേണ്ടി ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോ ഷോട്ടുകൾ ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ കാറിൽ മോഹിപ്പിക്കുന്ന സൗന്ദര്യവുമായി ഇരിക്കുന്ന ഒരു മോഡലിന്റെ ഫോട്ടോകൾ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുകയാണ്. വളരെയധികം ആകർഷിക്കുന്ന തരത്തിലുള്ള മേനിയഴകാണ് മോഡൽ പ്രദർശിപ്പിക്കുന്നത് എന്നത് കൊണ്ട് തന്നെയാണ് ആരാണ് എന്ന് അന്വേഷിക്കാനായി ആരാധകർ തീരുമാനിക്കുന്നത്. വെറും ഒരു മോഡൽ മാത്രമല്ല മറ്റൊരുപാട് മേഖലകളിൽ സജീവമായ താരമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടാണ് പലരും ഇന്ന് ഇത്രയധികം ആരാധകരെ വളരെ പെട്ടന്ന് നേടിയെടുത്തത്. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ആണ് ഇവർ ഫോട്ടോകൾ പങ്കുവെക്കുന്നത്. ആരാധക പിന്തുണ ഇവർക്ക് നേടാൻ കഴിഞ്ഞത് വളരെ പെട്ടന്ന് ആയിരുന്നത് കൊണ്ട് തന്നെ മോഡലുകൾക്കിടയിലും ഇത്തരക്കാർ വളരെ പെട്ടന്ന് അറിയപ്പെടുന്നു.

എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കി ഭരിക്കുന്നത് ബോബിൻ കപൂർ എന്ന ബഹുമുഖ പ്രതിഭയാണ്. ഫിറ്റ്നസ് രംഗത്തും മോഡലിംഗ് രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചതിനോടൊപ്പം തന്നെ എസ് ബി ഐ ബാങ്ക് മാനേജറായും താരം ജോലി ചെയ്യുന്നുണ്ട്. ഒട്ടനവധി ബ്രാൻഡുകളും ആയി സഹകരിക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോഷോട്ടുകൾ ഇടയ്ക്കിടെ ആരാധകരെ നായികമായ സൗന്ദര്യത്തിലേക്ക് ആകർഷിക്കുന്നുണ്ട്.

ഇതിനെല്ലാം അപ്പുറം ഒരു ടാറ്റൂ പ്രേമി കൂടിയാണ് എന്ന് ഫോട്ടോകളിൽ നിന്ന് മനസ്സിലാക്കാം. ഇൻസ്റ്റാഗ്രാം ബയോയിൽ ടാറ്റൂ സ്നേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫിറ്റ്നസ് രംഗത്തോടുള്ള തന്റെ അഭിനിവേശവും ഇൻസ്റ്റാഗ്രാം ബയോയിൽ ഉൾപ്പെടുത്താൻ താരം മറന്നിട്ടില്ല. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഓരോ ഫോട്ടോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ കാറിൽ മായികമായ സൗന്ദര്യം പ്രകടിപ്പിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നു.

Leave a Reply