You are currently viewing എല്ലാവർക്കും വേണ്ടത് ശരീരം. പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ അവരുടെ പരിപാടി കഴിഞ്ഞപ്പോള്‍ മുങ്ങി. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മിയുടെ വാക്കുക്കള്‍ വൈറലാകുന്നു..

എല്ലാവർക്കും വേണ്ടത് ശരീരം. പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ അവരുടെ പരിപാടി കഴിഞ്ഞപ്പോള്‍ മുങ്ങി. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മിയുടെ വാക്കുക്കള്‍ വൈറലാകുന്നു..

എല്ലാവർക്കും വേണ്ടത് ശരീരം. പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ അവരുടെ പരിപാടി കഴിഞ്ഞപ്പോള്‍ മുങ്ങി. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മിയുടെ വാക്കുക്കള്‍ വൈറലാകുന്നു..

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ലക്ഷ്മിറായ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയാണ് താരം അഭിനയിച്ചത്. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. 2005 മുതൽ താരം ഇതുവരെയും സിനിമ മേഖലയിൽ സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും വളരെ സുന്ദരിയായാണ് താരത്തെ കാണപ്പെടാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. പ്രണയത്തെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നും പലരുമായും താൻ ഡേറ്റിംഗിന് പോയിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നുണ്ട്.

എന്റെ സുഹൃത്തുക്കളോടുള്ള തന്റെ ഇഷ്ടം ആത്മാർത്ഥമായിരുന്നു എങ്കിലും അവർ എനിക്ക് പരിഗണന തന്നില്ല എന്നും അവരവർക്ക് തന്റെ ശരീരം മാത്രമായിരുന്നു ആവശ്യമെന്നും പ്രണയം നടിച്ച് അടുത്തുകൂടിയവരെല്ലാം തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് താൻ ഒരുപാട് വൈകിയാണ് മനസ്സിലാക്കിയത് എന്നും താരം പറയുന്നുണ്ട്. തനിക്ക് ഒരുപാട് ആൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നും അവരോടൊപ്പം എല്ലാം ഞാൻ ഡേറ്റിംഗിന് പോയിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

അവർക്ക് എല്ലാവർക്കും എന്റെ ശരീരം മാത്രമായിരുന്നു വേണ്ടത് എന്നും മാനസികമായി ആരും എന്നോട് എടുക്കാൻ പോലും ശ്രമിച്ചില്ല എന്നുമാണ് താരം വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളെല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായത്. മലയാളത്തിന് വിധേന ഭാഷകളിലും ഒരുപോലെ ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.

2005 പുറത്തിറങ്ങിയ കന്നഡയിലെ ഒരു ഷോർട്ട് ഫിലിമായ വാല്മീകിയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെയാണ് തമിഴ് സിനിമയായ കർക്ക കസദര എന്ന ആദ്യ സിനിമയിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച തമിഴ് സിനിമകളിൽ താര പ്രത്യക്ഷപ്പെട്ടു. മികവ് പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതി താരം നിലനിർത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഭാഷകൾക്കു പുറമേ കന്നഡയിലും ഹിന്ദിയിലും സിനിമകൾ താരം ചെയ്തിട്ടുണ്ട്.

Leave a Reply