You are currently viewing ഉഫ്.. അഴക്.. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് സന്യ മൽഹോത്ര… പുതിയ ഫോട്ടോകൾ വൈറലാകുന്നു

ഉഫ്.. അഴക്.. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് സന്യ മൽഹോത്ര… പുതിയ ഫോട്ടോകൾ വൈറലാകുന്നു

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സന്യ മൽഹോത്ര. താരം ജനിച്ചതും വളർന്നതും ഇന്ത്യയിലെ ഡൽഹിയിലാണ്. കണ്ടംബ്രറി ഡാൻസിലും ബാലെയിലും പരിശീലനം നേടിയ നർത്തകിയാണ് താരം. ഗാർഗി കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം താരം ഡാൻസ് ഇന്ത്യ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ആദ്യ 100-ൽ ഇടം നേടുകയും ചെയ്തു. താരം മുംബൈയിലേക്ക് മാറിയതിനു ശേഷം ഓഡിഷനുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ആദ്യം താരം പരസ്യ ചിത്രങ്ങളിൽ ആണ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. താരം പിന്നീട് സീക്രട്ട് സൂപ്പർസ്റ്റാറിനായി”സെക്സി ബലിയേ” എന്ന ഗാനം കൊറിയോഗ്രാഫ് ചെയ്തു. രണ്ട് വർഷത്തിന് ശേഷം വിശാൽ ഭരദ്വാജിന്റെ ചിത്രമായ പടാഖയിൽ പുതുമുഖം രാധികാ മദനൊപ്പം താരം അഭിനയിച്ചു. അതേ വർഷം തന്നെ, ആയുഷ്മാൻ ഖുറാനയെ നായകനാക്കി അമിത് ശർമ്മയുടെ വിമർശന പരമായും വാണിജ്യപരമായും വിജയിച്ച ഹാസ്യചിത്രമായ ബദായ് ഹോയിൽ താരം ഒരു ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സ്പോർട്സ് ചിത്രമായ ദംഗൽ, കോമഡി ചിത്രം ബദായ് ഹോ എന്നിവയിലെ സഹ കഥാപാത്രങ്ങളിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. 2019 ൽ റിതേഷ് ബത്രയുടെ ഫോട്ടോഗ്രാഫിൽ താരം അഭിനയിച്ചു. 2019 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലും 69-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡിന് താരത്തെ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ഇതുകൂടാതെ മറ്റനേകം അംഗീകാരങ്ങൾ താരത്തിനു ലഭിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫ്, ബ്ലാക്ക് കോമഡി ലുഡോ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ ക്രിട്ടിക്‌സ് അവാർഡ് നോമിനേഷനുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ശകുന്തള ദേവി, പാഗ്‌ലെയ്റ്റ് എന്നിവയിലെ അഭിനയത്തിന് പ്രശംസയും താരത്തിന് ലഭിച്ചു.

അഭിനയ പ്രാധാന്യമുള്ള സിനിമകളിലൂടെ കരിയർ ബിൽഡ് ചെയ്ത് താരം ഇപ്പോഴും തിരക്കുള്ള നടിയായി തുടരുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു. ഇടയ്ക്കിടെ താരം യോഗ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ പോസ്റ്റുകളെല്ലാം വൈറൽ ആക്കാൻ മാത്രം സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും പ്രേക്ഷകരും ഉണ്ട്.

ഇപ്പോൾ ഏറ്റവും അവസാനമായി താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ഡ്രസ്സിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയോടെയും മികച്ച അഭിപ്രായങ്ങളും ആണ് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റവും സ്വീകരിച്ചിരിക്കുന്നത്. താരത്തിന്റെ മേനിയഴകിനെയും ആകാര വടിവിനെയും ആരാധകർ പ്രശംസിക്കുന്നുണ്ട്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയകളിലും ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply