You are currently viewing ബിഗ് ബോസ്സ് സുന്ദരി അഞ്ചലീനയുടെ ഒരു വെറൈറ്റി ഹോട്ട് സെൽഫി… സെൽഫി ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

ബിഗ് ബോസ്സ് സുന്ദരി അഞ്ചലീനയുടെ ഒരു വെറൈറ്റി ഹോട്ട് സെൽഫി… സെൽഫി ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നല്ല സമയം എന്ന സിനിമയിലൂടെ പ്രശസ്തയായ താരമാണ് ആഞ്ചലീന മരിയ. താരം തന്റെ സ്കൂൾ വിദ്യാഭ്യാസം ഡിസ്റ്റിംഗ്ഷനോടെയാണ് പൂർത്തിയാക്കിയത്. ഒബ്സസീവ് കംപൾസീവ് ഡിസോർഡർ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ എന്നീ രോഗങ്ങളുടെ പ്രതിസന്ധികൾ എല്ലാം താരത്തിനുണ്ട്. ഇതിനിടയിലും ആരും കൊതിക്കുന്ന ഒരു കരിയർ താരം ബിൽഡ് ചെയ്തു കൊണ്ടിരിക്കുകയാണ്

ബാല്യത്തിൽ തന്റെ പിതാവിന്റെ പ്രവൃത്തികളും ക്രൂരതയുമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയ താരം മരുന്നുകൾ കഴിച്ചതിന് ശേഷവും മാനസികമായി തകർച്ചയുടെ ഒന്നിലധികം ഘട്ടങ്ങൾ നേരിടേണ്ടി വന്നതായി വെളിപ്പെടുത്തിയിരുന്നു. മോഡലിംഗ് തുടങ്ങുമ്പോൾ താരത്തിന് 19 വയസ്സായിരുന്നു. തുടർന്ന് വിവിധ സൗന്ദര്യ മത്സരങ്ങളിൽ താരം മത്സരിച്ചു.

2019-ൽ, താരം ഒരു സൗന്ദര്യ മത്സരത്തിൽ റണ്ണർ അപ്പ് ആയിത്തീർന്നു. തുടർന്ന് മലബാർ ഫാഷൻ ലീഗ് 2020-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. താരത്തെ മിസ് തൃശൂർ 2021 ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഫോറെവർ മിസ് ഇന്ത്യ 2021 ൽ താരം പങ്കെടുത്തു. പ്രവീൺ രാജ് പൂക്കാടന്റെ ആദ്യ സംവിധാന സംരംഭമായ വെള്ളെപ്പത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചില അജ്ഞാത പ്രശ്‌നങ്ങൾ കാരണം ചിത്രം റിലീസ് ചെയ്തില്ല.

2023-ൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ നല്ല സമയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചു. ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍ ആയി എത്തിയത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നിവരാണ് നായികമാർ ആയി ഉണ്ടായിരുന്നത്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന കണ്ടെന്റുകളാണ് ഉള്ളത് എന്ന് പറഞ്ഞതിനു ശേഷം റിലീസ് ആയി കുറച്ച് ദിവസം പ്രദർശനം തുടർന്നതിന് പിന്നാലെ ഇപ്പോൾ തീയറ്ററുകളിൽ നിന്നും സിനിമ പിൻവലിച്ചിറുന്നു. ചിത്രത്തിന്റെ പ്രീമിയറിന് ശേഷം സിനിമയിൽ പുതുമുഖ താരമായി എത്തിയ താരം സിനിമയ്ക്ക് റിവ്യൂ പറയുന്നതിനിടയിൽ ലഹരി വസ്തുവിനെ പ്രോത്സാഹിപ്പിച്ചു എന്ന രൂപത്തിൽ ഒരുപാട് ട്രോളുകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായിരുന്നു.

ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് വേഷത്തിലുള്ള മിറർ സെൽഫി ഫോട്ടോകൾക്ക് വലിയ തോതിൽ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply