You are currently viewing പൊളി ലുക്കിൽ കപൂർ സിസ്റ്റേഴ്സ്… ഫോട്ടോകൾ കാണാം

പൊളി ലുക്കിൽ കപൂർ സിസ്റ്റേഴ്സ്… ഫോട്ടോകൾ കാണാം

ചില ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളെ പിടിച്ചു കുലുക്കുക എന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് കപൂർ സിസ്റ്റേഴ്സിന്റെ പൊളി ഫോട്ടോയിലേക്കാണ്. ബിക്കിനി ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.ജാൻവി കപൂർ ഖുഷി കപൂർ എന്നിവരാണ് ഫോട്ടോ ഉള്ളത്. സഹോദരികളായ ഇരുവരും സൗന്ദര്യത്തിന്റെ പര്യായങ്ങൾ തന്നെയാണ് എന്നതിൽ ആർക്കും സംശയമില്ല. മനോഹരമായ ഫോട്ടോകൾ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്. തുടക്കം മുതൽ തന്നെ താരം തന്റെ പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചു എന്ന് വേണം പറയാൻ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഖുശി കപൂർ ഒരു ഇന്ത്യൻ നടിയും സോഷ്യൽ മീഡിയ താരവും ആണ്. സോയ അത്തറിന്റെ നെറ്റ് ഫ്ലക്സ് ചിത്രമായ ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും താരം കടന്നു വരാൻ ഒരുങ്ങുകയാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് താരം സ്കൂൾ വിദ്യാഭ്യാസം നേടിയത്. അതിനു ശേഷം അഭിനയത്തിൽ ഒരു കോഴ്സ് പഠിക്കാൻ താരം മുംബൈയിലെ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ചേരുകയുണ്ടായി.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ മോഡൽ ആകണം എന്നായിരുന്നു താരത്തിന്റെ ആഗ്രഹം. 2010 19 കളേഴ്സ് ഇൻഫിനിറ്റി യുടെ ബി എസ് എഫ് ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. 2022ൽ ഹിമാചു ബിനേക്കർവാൾ റൈഫില്‍ഡ് ചിത്രത്തിലെ മോഹന തനേജരുടെ വേഷവും താരം അഭിനയിച്ചതാണ്.. എന്തായാലും ഇരുവരുടെയും ഫോട്ടോകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിംഗ് ആയത്.

Leave a Reply