You are currently viewing സിനിമയില്‍ നിലനില്‍ക്കണം എങ്കില്‍ കഴിവ് മാത്രം പോര;  സാനിയ ഇയ്യപ്പൻ പറയുന്നു..

സിനിമയില്‍ നിലനില്‍ക്കണം എങ്കില്‍ കഴിവ് മാത്രം പോര; സാനിയ ഇയ്യപ്പൻ പറയുന്നു..

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. ഏത് കഥാപാത്രമാണെങ്കിലും വളരെ മികവിലും പക്വതയിലും ആണ് താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇനി വരാനിരിക്കുന്നത് സാറ്റർഡേ നൈറ്റ് എന്ന സിനിമയാണ് നിവിൻപോളി ഗ്രേസ് ആന്റണി അജു വർഗീസ് തുടങ്ങിയവ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന പുതിയ സിനിമക്ക് വേണ്ടി ആരാധകർ വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത് കൊണ്ട് തന്നെ താരത്തിന്റെ പുതിയ പ്രോജക്ടുകൾ ആരാധകർക്ക് വലിയ ആഗ്രഹങ്ങളാണ് നൽകുന്നത്.

ബാല്യകാല സഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളുടെ താരത്തിനെ പ്രകടനത്തിന് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിട്ടുണ്ട്.

ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ താരം കയ്യടി നേടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. സിനിമയിൽ നിലനിൽക്കണമെങ്കിൽ അഭിനയ വൈഭവം മാത്രം പോരാ എന്നാണ് താരത്തിന്റെ അഭിപ്രായം. കൂടെ ഭാഗ്യവും വേണം എന്നാണ് താരം വിശ്വസിക്കുന്നത് എന്ന് താരം പറയുന്നു. ക്വീൻ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം ഒരുപാട് സമയം സിനിമകളിലേക്ക് അവസരങ്ങൾ ഒന്നും വന്നിരുന്നില്ല എന്നും ആ സമയത്തെല്ലാം നിരാശ ഉണ്ടായിരുന്നു എന്നും പിന്നീടാണ് ലൂസിഫറിലേക്ക് ക്ഷണിക്കപ്പെടുന്നത് എന്നും താരം പറയുന്നുണ്ട്.

ഒരുപാട് നായികാവേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹം തനിക്കില്ല എന്നും ചെയ്യുന്ന വേഷങ്ങൾ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആയിരിക്കണം എന്ന ആഗ്രഹത്തിലാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നും താരം പറയുന്നുണ്ട്. അഭിനയം ആഗ്രഹിച്ചു വന്നതല്ല എന്നും ബല്യ കാല സഖി എന്ന സിനിമയിലേക്ക് തന്നെ ക്ഷണിക്കുന്നു എന്നും താരം പറയുന്നു. എന്തായാലും അഭിനയ വൈഭവത്തോടൊപ്പം മികച്ച സൗന്ദര്യവും താരം പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നിലനിർത്താൻ കഴിയുന്നുണ്ട്.

Leave a Reply