You are currently viewing എന്റെ ബോഡിയാണ് ഞാൻ കാണിക്കുന്നത്… എല്ലാവർക്കും ഉള്ളത് തന്നെ എനിക്കും ഉള്ളൂ: ജാനകി സുധീർ

എന്റെ ബോഡിയാണ് ഞാൻ കാണിക്കുന്നത്… എല്ലാവർക്കും ഉള്ളത് തന്നെ എനിക്കും ഉള്ളൂ: ജാനകി സുധീർ

എന്റെ ബോഡിയാണ് ഞാൻ കാണിക്കുന്നത്… എല്ലാവർക്കും ഉള്ളത് തന്നെ എനിക്കും ഉള്ളൂ: ജാനകി സുധീർ

തെന്നിന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും മോഡലിംഗ് താരവുമാണ് ജാനകി സുധീർ. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം കരിയർ തുടങ്ങിയിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ചങ്ക്‌സ് എന്നാ സിനിമക്ക് ശേഷം താരം ദുൽഖറിന്റെ 2019 ലെ യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. ഓരോ കഥാപാത്രങ്ങളിലൂടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്. കേരളത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന താരത്തിന്റെ ചെറുപ്പത്തിൽ തന്നെയുള്ള ആഗ്രഹമായിരുന്നു ചലച്ചിത്ര അഭിനയം മേഖലയിൽ നിലനിൽക്കുന്ന ഒരു നടി ആകണമെന്നത്.

ചെറുപ്പം മുതൽ തന്നെ താരം കഠിനമായി പ്രയത്നിച്ചത് കൊണ്ടാണ് ഇന്ന് മേഖലയിൽ അറിയപ്പെടാൻ കഴിഞ്ഞത്. മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്ക്രീൻ ടൈം എത്ര കുറഞ്ഞതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം ഓരോ സിനിമയും സീരിയലും പൂർത്തീകരിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ താരത്തിനു നിറഞ്ഞ പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതം പ്രണയത്തെ വളരെ പക്വമായി അവതരിപ്പിച്ച ചിത്രം ഹോളി വുണ്ട്, അതിനു ശേഷം വില്ല 666 എന്നിവയിൽ മികച്ച അഭിമ്പാൻ താരം നേടിയത്. തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. അതീവ ഗ്ലാമർ ബിക്കിനി ഫോട്ടോഷൂട്ട് വരെ താരം അപ്ലോഡ് ചെയ്യുകയുണ്ടായി ഒരുപാട് വിമർശനങ്ങളും ഈ വിഷയത്തിൽ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട് ഇപ്പോൾ ആ കാര്യത്തിൽ തന്നെ അഭിപ്രായം താരം തുറന്നു പറഞ്ഞിരിക്കുന്ന ഒരു അഭിമുഖമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

എല്ലാവർക്കും ഉള്ളത് തന്നെയാണ് എനിക്കും ഉള്ളൂ എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല എന്നും എന്റെ ബോഡിയാണ് ഞാൻ കാണിക്കുന്നത് അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന രൂപത്തിൽ അല്ല എന്നും താരം പറയുന്നു. പോൺ സൈറ്റുകൾ വരെ റഫർ ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള കുറ്റങ്ങൾ പറയുന്നത് എന്നും താരം പറയുന്നുണ്ട്. എന്റെ കോൺഫിഡൻസ് ആണ് എന്റെ ശരീരം പ്രദർശിപ്പിക്കുക എന്നതും എന്നും താരം പറഞ്ഞു. മറ്റുള്ളവരുടെ വിമർശനങ്ങളെ ചെവി കൊള്ളാറില്ല എന്നും താരം വ്യക്തമാക്കി.

Leave a Reply