You are currently viewing ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ കോൺഫിഡന്റ് ആയിരുന്നില്ല… ചില വേഷങ്ങൾ ശ്വാസം മുട്ടി ചെയ്തതാണ് : മീര ജാസ്മിൻ…

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ കോൺഫിഡന്റ് ആയിരുന്നില്ല… ചില വേഷങ്ങൾ ശ്വാസം മുട്ടി ചെയ്തതാണ് : മീര ജാസ്മിൻ…

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ കോൺഫിഡന്റ് ആയിരുന്നില്ല… ചില വേഷങ്ങൾ ശ്വാസം മുട്ടി ചെയ്തതാണ് : മീര ജാസ്മിൻ…

2000-കളിൽ ജനപ്രിയ നായികമാരിൽ പ്രധാനിയായിരുന്ന അഭിനേത്രിയായിരുന്നു മീരാ ജാസ്മിൻ. മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് താരം. തുടക്കം മുതൽ ഇതുവരെയും താരം മികച്ച പ്രേക്ഷക പ്രീതി നിലനിർത്തുകയും ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് സിനിമകൾ ആരാധകർ സ്വീകരിച്ചിരുന്നത്. വളരെ മികച്ച പ്രേക്ഷകപ്രീതിയുടെയും നിറഞ്ഞ കയ്യടികളോടെയുമാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചത്.

സൂത്രധരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഗ്രാമഫോൺ എന്ന സിനിമയിലൂടെ താരം സിനിമയിൽ ചുവടുറപ്പിച്ചു. പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ , ഭാവന എന്നിവർക്കൊപ്പം സ്വപ്നക്കൂട് എന്ന ഒരു റൊമാന്റിക് കോമഡി സിനിമ ചെയ്തത് നിറഞ്ഞ കയ്യടികൾ താരത്തിന് കൊടുത്തു. താരത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചത് കസ്തൂരിമാൻ എന്ന സിനിമയിലെ അഭിനയത്തിന് ആണ്.

പാടം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചത് കരിയറിലെ വലിയ ഒരു മികവ് തന്നെയാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട് . തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും താരത്തിന് നേടാൻ കഴിഞ്ഞു. പെരുമഴക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായവും താരത്തിന് നേടി എടുക്കാൻ കഴിഞ്ഞു.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവ നായകൻമാരുടെ കൂടെയും താരത്തിനു സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന് മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ സാധിച്ചു. പക്ഷെ പിന്നീട് വിവാഹവുമായി ബന്ധപ്പെട്ട് താരം സിനിമാ ലോകത്തിൽ നിന്ന് അപ്രത്യക്ഷമായ ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന മകൾ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. വമ്പിച്ച തിരിച്ചു വരവ് സിനിമയിലൂടെയും അതിനൊപ്പം സോഷ്യൽ മീഡിയയിലൂടെയും താരം നടത്തിയിരിക്കുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇപ്പോൾ സജീവമായി നിലനിൽക്കുന്നു. ഇപ്പോൾ താരം അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. അന്ന് ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ കോൺഫിഡന്റ് ആയിരുന്നില്ല… ചില വേഷങ്ങൾ ശ്വാസം മുട്ടി ചെയ്തതാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ടുകളിൽ അധികവും ഗ്ലാമറസ് ആണ്. പക്ഷേ പഴയ കാലത്ത് അങ്ങനെ ആയിരുന്നില്ല മനോഭാവം എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്.

Leave a Reply