You are currently viewing “കരിക്ക്” ലെ താരം.. നിലീൻ സാന്ത്രയുടെ മനം കവരും ഫോട്ടോസ് കാണാം..

“കരിക്ക്” ലെ താരം.. നിലീൻ സാന്ത്രയുടെ മനം കവരും ഫോട്ടോസ് കാണാം..

ഇന്ന് സിനിമയിലോ സീരിയലിലോ അഭിനയിച്ചാൽ മാത്രമേ സോഷ്യൽ മീഡിയ ഇടങ്ങളിൽ സെലിബ്രേറ്റ് ആകാൻ കഴിയുകയുള്ളൂ എന്നും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിക്കും എന്നുള്ള ധാരണകളെല്ലാം തിരുത്തപ്പെട്ട വർത്തമാനകാലത്തിലൂടെയാണ് ഇപ്പോൾ സഞ്ചാരം സോഷ്യൽ മീഡിയ ഇടങ്ങളെ വളരെ ക്രിയേറ്റീവ് ആയി ഉപയോഗിച്ചവർക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും സെലിബ്രേറ്റ് സ്റ്റാറ്റസ് സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്.

സിനിമകൾക്കും സീരിയലുകൾക്കും പുറമേ സംഗീത വീഡിയോകളിലും വെബ് സീരീസിലും അഭിനയിച്ചവരും അവയുടെ അണിയറ പ്രവർത്തകരും ഉൾപ്പെടെയുള്ളവർക്കും ഇന്ന് ഒരുപാട് ആരാധകരാണ് ഉള്ളത് അത്തരത്തിൽ ഒരു താരമാണ് നിലീൻ സാന്ദ്ര. പ്രധാനമായും മലയാളം സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് താരം. കരിക്ക് ഫ്ലിക് മിനി വെബ് സീരീസായ റോക്ക് പേപ്പർ സീസറിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.

തന്മയത്വമുള്ള അഭിനയ വൈഭവത്തിലൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത്. അതു കൊണ്ടു തന്നെ വളരെ മികച്ച അഭിപ്രായങ്ങളോട് കൂടെ തന്നെ താരത്തിന്റെ വേഷങ്ങളെ ആരാധകർ സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മികച്ച സിനിമകളിലേക്കും മറ്റു അഭിനയ മേഖലയിലേക്കും താരത്തിന് കടന്നു ചെല്ലാൻ കഴിയും എന്ന് തന്നെ ആരാധകർ പ്രതീക്ഷിക്കുന്നു.

ഇപ്പോൾ താരം കഥയും തിരക്കഥയും എഴുതി അഭിനയിച്ച സാമർത്ഥ്യശാസ്ത്രം എന്ന വെബ് സീരീസ് പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളോടെയാണ് വെബ് സീരീസിനെ പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭിനയ വൈഭവത്തോടൊപ്പം നിൽക്കുന്ന മറ്റു കഴിവുകളും ആരാധകർ വാഴ്ത്തുകയാണ്. ഇതിനിടയിൽ താരം അഭിനയ മേഖലയിലേക്കും ഓൺ സ്ക്രീൻ രംഗത്തേക്കും കടന്നു വരുന്നതിനു മുൻപുള്ള ദുരനുഭവങ്ങളെ കുറിച്ചു തുറന്നു പറഞ്ഞിരുന്നു.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഒരു ഫോട്ടോഷൂട്ട് ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. അതീവ സുന്ദരിയായി തന്നെയാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഏത് തരം കഥാപാത്രങ്ങളെയും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാനും അഭിനയിക്കാനും സാധിക്കും എന്നതുപോലെ തന്നെ ഏത് തരം വസ്ത്രങ്ങളിലും വളരെ സുന്ദരിയായി തന്നെ താരത്തെ കാണാൻ കഴിയുന്നു എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും പങ്കുവച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply