കടൽത്തീരത് ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട് പ്രിയ താരം… പുത്തൻ ഫോട്ടോ ഷൂട്ട് വൈറൽ
സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിന്റെ വർണ്ണ ശബളിമ പരിപൂർണ്ണമായും പുറത്തു വിടുന്ന കാലമാണിത്. അതുകൊണ്ടു തന്നെയാണ് നാളു കൂടുന്തോറും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണക്കുകളും മറ്റും കാണിക്കുന്നത്. ടിക്ടോക് ഇൻസ്റ്റാഗ്രാം പോലോത്ത ആപ്ലിക്കേഷനുകളും മറ്റും ഇത്തരത്തിലുള്ള ഒരുപാട് വലിയ അവസരങ്ങളുടെ വലിയ വാതായങ്ങളാണ് ഉപയോക്താക്കൾക്ക് മുന്നിൽ തുറന്നിടുന്നത്.

കലാവാസനകൾക്കും പരിശീലനം ചെന്ന മികവുകളും വേണ്ടി പണ്ടു കാലത്ത് വേദി അന്വേഷിച്ചു നടന്നിരുന്നവർക്ക് എല്ലാം ഇന്ന് വെറും ഒരു മൊബൈലും ക്യാമറയും മതി എന്നായി അവസ്ഥ. അതിനപ്പുറം സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മികവ് അതിനെ പ്രൊഫഷണൽ ടച്ച് ലഭിച്ചു എന്നതും വരുമാന മാർഗങ്ങളുടെ അവലംബങ്ങൾ ആയി എന്നതുതന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളെ വളരെ ഭംഗിയായി ഉപയോഗിക്കുന്നവർക്ക് വരുമാനമാർഗം കൂടി തുറന്നു കിട്ടിയിരിക്കുകയാണ് ഇപ്പോൾ.

ഫോട്ടോ ഷൂട്ട്കളിലൂടെയും മറ്റു ചെറിയ ഹൃസ്വമായ വീഡിയോകളിലൂടെയും ജനങ്ങൾക്കിടയിൽ വലിയ ഓളം ഉണ്ടാക്കാനും തരംഗം സൃഷ്ടിക്കാനും പലർക്കും സാധിക്കുന്നുമുണ്ട്. അതിലൂടെ കൈയ്യടി നേടി സെലിബ്രിറ്റിയായി ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട്കളിലൂടെ ഒരുപാട് ആരാധകരെ നേടി വലിയ ഭൗതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ വ്യക്തിയാണ് സലിന.

സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന ലെവലിൽ ആണ് ഇപ്പോൾ താരം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരത്തിന് വല്ലാതെ സ്വാധീനം ചെലുത്താൻ പലപ്പോഴും സാധിക്കാറുണ്ട്. മനംമയക്കുന്ന സൗന്ദര്യം താരത്തിന്റെ ഓരോ ഫോട്ടോകളും പ്രകടിപ്പിക്കുന്നു എന്നുള്ളതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. കാണുന്നവരെ മത്തു പിടിപ്പിക്കാനും പലപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്.

താരത്തിന്റെ ഫോട്ടോകൾ എപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാലും വളരെ പെട്ടെന്ന് വൈറലാകുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കടൽതീരത്ത് നിന്നുള്ള ബിക്കിനി ഫോട്ടോ ഷൂട്ട് ആണ്. കടൽ ത്തീരത്തിന്റെ മനോഹാരിതക്കൊപ്പം തന്നെ താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ കാഴ്ചക്കാരന് ഫോട്ടോകളിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല എന്നാണ് കമന്റുകൾ വരുന്നത്. വളരെ വശ്യമായ ഭംഗി പ്രകടിപ്പിക്കുന്ന ഫോട്ടോകൾ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്