You are currently viewing ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ തരാം എന്ന് പറഞ്ഞിട്ടും ഞാൻ പോയില്ല,  വെളിപ്പെടുത്തി യുവനടി സാക്ഷി ചൗധരി..

ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ തരാം എന്ന് പറഞ്ഞിട്ടും ഞാൻ പോയില്ല, വെളിപ്പെടുത്തി യുവനടി സാക്ഷി ചൗധരി..

എന്റെ ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ തരാം എന്ന് പറയുന്നവർ ഉണ്ട്, വെളിപ്പെടുത്തി യുവനടി സാക്ഷി ചൗധരി..

ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജനിച്ച സാക്ഷി ചൗധരി ഒരു ഇന്ത്യൻ മോഡലും ചലച്ചിത്ര നടിയുമാണ്. പൊട്ടുഗഡു മുതൽ തെലുങ്ക് സിനിമകളിലാണ് താരം പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം 2013 മുതൽ സജീവമായി പ്രവർത്തിക്കുകയാണ്. ഓരോ മേഖലയിലും ഒട്ടനവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമകളിലൂടെ എല്ലാം താരത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തമിഴ് തെലുങ്ക് കന്നട എന്നീ മൂന്ന് ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഏത് ഭാഷയിൽ ആണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ ഭാഷകൾക്കതീതമായി താരത്തിന് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏത് വേഷങ്ങൾ ആണെങ്കിലും മനോഹരമായി താരത്തിന് സമീപിക്കാൻ സാധിക്കും എന്നതു കൊണ്ടും ഒരുപാട് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്.

മോഡൽ രംഗത്ത് ആണ് താരം ആദ്യം കരിയർ ആരംഭിച്ചത്. അതിനു ശേഷമാണ് സിനിമ അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. അഭിനയ മേഖലയിലും വളരെ പെട്ടെന്ന് താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം സിനിമകളെ സമീപിച്ചത്. അതു കൊണ്ടു തന്നെ നിറഞ്ഞ പ്രേക്ഷക പിന്തുണയോടെയും കയ്യടികളുടെയും താരത്തിന്റെ വേശങ്ങളെ പ്രേക്ഷകർ സ്വീകരിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിനിമ മേഖലയിലെ ഒന്നടങ്കം പിടിച്ചു കുലുക്കിയ മീ റ്റു വിവാദത്തിന്റെ ഭാഗമായി താരം ഒരുപാട് കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെയും വീഡിയോയുടെയും അറിയപ്പെടുന്ന ഒരു താരമാണ് സാക്ഷി ചൗധരി. ഇക്കാര്യത്തോട് ബന്ധപ്പെട്ട രൂപത്തിലാണ് വിവാദം പുറത്തുവന്നത്.

ഒരു ഗ്ലാമറസ് വീഡിയോയ്ക്ക് താഴെ ആശ്ലീല കമന്റുകൾ ഒരുപാട് പേർ അയച്ചിരുന്നു എന്നും ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ തരാം എന്ന് പറഞ്ഞു തന്നെ സമീപിച്ചവരുണ്ട് എന്നും താരം അപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവർ എത്ര വിഡ്ഢികളാണ് എന്നും എന്റെ ശരീരം ഒരു വില്പന ചരക്ക് അല്ല എന്നുമാണ് താരം ഇതിനോട് എല്ലാം പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് താരം ഈ കാര്യങ്ങൾ അറിയിച്ചത്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply