You are currently viewing ഹണിറോസ് ശരിക്കും ഹോട്ടാണ് പക്ഷേ സുന്ദരി അല്ല.. ഐശ്വര്യ റായ് അങ്ങനെയല്ല ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ആണ് ..സന്തോഷ് വർക്കി

ഹണിറോസ് ശരിക്കും ഹോട്ടാണ് പക്ഷേ സുന്ദരി അല്ല.. ഐശ്വര്യ റായ് അങ്ങനെയല്ല ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ആണ് ..സന്തോഷ് വർക്കി

ഹണിറോസ് ശരിക്കും ഹോട്ടാണ് പക്ഷേ ബ്യൂട്ടിഫുൾ ആണെന്ന് എനിക്ക് തോന്നാറില്ല.. ഐശ്വര്യ റായിയെ എടുത്തു നോക്കുകയാണെങ്കിൽ ഐശ്വര്യ റായി ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ആണ്, ഹണി റോസിനെ എടുത്താൽ ഹണി റോസ് ഹോട്ട് ആണ് എന്നാൽ ബ്യൂട്ടിഫുൾ അല്ല ..സന്തോഷ് വർക്കി

മോഹൻലാൽ സിനിമകളുടെയും മോഹൻലാലിനെയും ആരാധകനായി സോഷ്യൽ മീഡിയ ഇടങ്ങളിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയ്ക്ക് മോഹൻലാൽ ആടുകയാണ് എന്ന ഒരേ ഒരു വാക്യം കൊണ്ടാണ് സന്തോഷ് വർക്കി മോഹൻലാൽ ആരാധകൻ ചിത്രം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രസിദ്ധനായത്. മോഹൻലാലിനോട് ആരാധനയും ഇഷ്ടവും ഉള്ളതു പോലെ നിത്യാ മേനോനോടും ഇഷ്ടമാണ് എന്നും സന്തോഷ് സമൂഹ മാധ്യമങ്ങളിൽ തന്നെ തുറന്നു പറഞ്ഞിരുന്നു.

നിത്യയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും സന്തോഷ്‌ വർക്കി പറഞ്ഞിരുന്നു. ഒരുപാട് സമയം ഈ വിഷയം മീഡിയകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു. ഇപ്പോൾ ഹണി റോസിനെ കുറിച്ചു താരം തന്റെ ഫേസ്ബുക് ലൈവിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ഹണിറോസ് ശരിക്കും ഹോട്ടാണ് പക്ഷേ ബ്യൂട്ടിഫുൾ ആണെന്ന് പറയാൻ പറ്റില്ല എന്ന് പറഞ്ഞു കൊണ്ടാണ് താരം ലൈവ് ആരംഭിച്ചത്.

ഭംഗി ഉണ്ടെന്ന് പറയാൻ പറ്റത്തില്ല പക്ഷെ വളരെ ഹോട്ടാണ് .അങ്ങനത്തെ സീൻസ് ആണ് ഹണി റോസ് അഭിനയിക്കുന്നത് എന്നും വൺ ബൈ റ്റു വിൽ മുരളി ഗോപിയുമായുള്ള ലിപ്‌ലോക്ക് സീൻ അങ്ങനെ ഒരുപാട് സിനിമയിൽ ഉണ്ട്. ഫഹദ് ഫാസിലിനൊപ്പം ഒരു സിനിമയിലുണ്ട് എന്നും സന്തോഷ്‌ പറയുന്നുണ്ട്. അങ്ങനെ ഇമേജ് കോൺഷിയസ് അല്ല .ഏത് റോൾ കൊടുത്താലും ഹണിറോസ് ചെയ്യും .ഇന്റിമേറ്റ്സ് സീൻ ചെയ്യാൻ അവർക്ക് യാതൊരു മടിയുമില്ല എന്നും താരം പറഞ്ഞു.

ഹണി റോസിന് ഭംഗി ഉണ്ടെന്ന് പറയാൻ പറ്റില്ല. നല്ല സുന്ദരി ആയിട്ട് എനിക്ക് തോന്നാറില്ല. എന്നാൽ ആള് നല്ല ഹോട്ട് ആൻഡ് സെക്സി ആണ് എന്നും ഒരാൾ ഹോട്ട് ആണെന്നും അതു പോലെ ഒരാൾ ബ്യൂട്ടിഫുൾ ആണെന്നും പറയുന്നതിൽ വ്യത്യാസമുണ്ട് എന്നും താരം പറഞ്ഞു. ഹോട്ട് ആയവർ ബ്യൂട്ടിഫുൾ ആകണമെന്നില്ല. ബ്യൂട്ടിഫുൾ ആയിട്ടുള്ളവർ ഹോട്ട് ആകണമെന്നില്ല എന്നും എന്നാൽ ചിലർ രണ്ടും ആയിരിക്കും എന്നും പറയുകയും ചെയ്തു.

അതിന് ഒരു ഉദാഹരണവും അദ്ദേഹം പറഞ്ഞു. ഐശ്വര്യയെ എടുത്തു നോക്കുകയാണെങ്കിൽ ഐശ്വര്യ റായി ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ആണ് എന്നും ഹണി റോസിനെ എടുത്താൽ ഹണി റോസ് ഹോട്ട് ആണ് എന്നാൽ ബ്യൂട്ടിഫുൾ അല്ല എന്നുമാണ് സന്തോഷ് വർക്കി തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നത്. ഹണി റോസ് ലോകസിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനയത്രി ആയതുകൊണ്ട് തന്നെ ഇത്തരം വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വാർത്തയായത്.

Leave a Reply