തമിഴ്, ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന നായികയാണ് തമന്ന ഭാട്ടിയ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയർ ആരംഭിച്ചത്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കുന്നത്. തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരം ആടിത്തിമിര്‍ത്ത ‘കാവാലാ’ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തംരഗമാണ്. ‘ജയിലര്‍’ ചിത്രത്തിലെ ഗാനം 13 മില്യണ്‍ വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്. സോഷ്യല്‍ മീഡിയ റീല്‍സുകളിലും ഗാനം നിറയെ കാണപ്പെടുന്നു. എവിടെ ഈ റീൽസ് പങ്കുവെക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധയോടെ മുന്നേറുകയാണ്. അത്രത്തോളം ചടുലമായ ചുവടുകളാണ് താരം പാട്ടിൽ പ്രകടിപ്പിച്ചിട്ടുള്ളത്.

ഒരുപാട് പേരാണ് ഈ വീഡിയോ ഗാനത്തിന് ചുവടുവെച്ച് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നടിയും അവതാരകയുമായ പേളി മാണിയും തന്റെ മകള്‍ നില ഇതേ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി. താരത്തിലേക്ക് എത്തുകയും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ തന്നെ ഈ വീഡിയോ ചെയ്യുകയും ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.

ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല’ എന്നാണ് വീഡിയോ പങ്കുവച്ച് തമന്ന കുറിച്ചത്. പാട്ട് ആസ്വദിച്ച് ടിവിയിൽ നോക്കി നൃത്തം ചെയ്യുന്ന കുഞ്ഞ് നിലയെ വീഡിയോയില്‍ കാണാം. ഇതിന് മുമ്പും നിലയുടെ ഡാന്‍സ് വീഡിയോകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ മനോഹരമായ എക്സ്പ്രഷനിലൂടെ എല്ലാം ആ പാട്ടിനോട് എഴുതിച്ചേരാൻ എന്ന സുന്നി ശ്രദ്ധിക്കുന്നുണ്ട് എന്നത് വീഡിയോയെ കൂടുതൽ ആരാധകരിലേക്ക് അടുപ്പിക്കുന്നുണ്ട്.