You are currently viewing മാൽദീവ്സിൽ അടിച്ചു പൊളിക്കുന്ന വീഡിയോസ് പങ്കുവെച്ച് ദൃശ്യ രഘുനാത്.. പൊളി, കാണാം..

മാൽദീവ്സിൽ അടിച്ചു പൊളിക്കുന്ന വീഡിയോസ് പങ്കുവെച്ച് ദൃശ്യ രഘുനാത്.. പൊളി, കാണാം..

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ദൃശ്യ രഘുനാഥ്. കേരളത്തിലെ തൃശ്ശൂരിലാണ് താരം ജനിച്ചത്. താരം പ്രധാനമായും മലയാളം തെലുങ്ക് സിനിമകളിലാണ് പ്രവർത്തിക്കുന്നത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചലച്ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യ സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ മനഃഹാരമയാണ് ഹാപ്പി വെഡ്ഡിംഗ്’ എന്ന മലയാളം ചിത്രത്തിൽ താരം അഭിനയിച്ചത്.

ഇപ്പോൾ അഭിനയ രംഗത്തേക്ക് കടന്നുവന്ന വളർന്നുവരുന്ന നടിയാണ് താരം. കഴിവുള്ള ഒരു കലാകാരി എന്ന നിലയിൽ, ചലച്ചിത്ര വ്യവസായത്തിന്റെ യഥാർത്ഥ മുതൽക്കൂട്ടാണ് താരം പറയാതിരിക്കാൻ കഴിയില്ല. സ്കൂൾ പഠന കാലത്ത് നൃത്തത്തിലും മോണോആക്ടിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും തന്റെ കഴിവ് താരം തെളിയിച്ചിരുന്നു. മോഡലായി കരിയർ ആരംഭിച്ച താരം നിരവധി മോഡലിംഗ് ഓഫറുകൾ ചെയ്തു.

സ്വയംവര സിൽക്സ്, ബൈഹാൻഡ്, ഗൃഹലക്ഷ്മി തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്ക് താരം അംഗീകാരം നൽകി. തൃശൂർ ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ബാംഗ്ലൂരിലെ ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ആണ് ബിരുദം നേടിയത്. 2016-ൽ ആണ് അഭിനയത്തിലേക്ക് താരം കടക്കുന്നത്. ഇതിനെല്ലാം അപ്പുറം പരിശീലനം ലഭിച്ച ക്ലാസിക്കൽ നർത്തകി കൂടിയാണ് താരം.

ഹാപ്പി വെഡ്ഡിംഗ് കൂടാതെ മലയാളത്തിൽ മാച്ച് ബോക്സ്, ജോൺ ലൂഥർ എന്നീ സിനിമകളും തെലുങ്കിൽ ഷാദി മുബാറക് എന്നിവയുമാണ് താരം അഭിനയിച്ച സിനിമകൾ. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരം അവതരിപ്പിക്കുന്നു എന്ന് ഇതിനോടകം തന്നെ പ്രേക്ഷകർക്കും മറ്റും മനസ്സിലായിട്ടുണ്ട്. അതു കൊണ്ടുതന്നെ ഭാവിയിൽ ഒരുപാട് മികച്ച സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കും എന്ന് ആരാധകർ ഉറപ്പിക്കുന്നു.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ടാണ് താരത്തെ കാണുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 400 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. നൃത്തം, വായന, സിനിമ കാണൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്ര എന്നിവയാണ് താരത്തിന്റെ പ്രിയപ്പെട്ട ഹോബികൾ. ഇപ്പോൾ മാലി ദ്വീപ്പിലേക്ക് അവധി ആഘോഷിക്കാൻ പോയപ്പോൾ എടുത്ത ഫോട്ടോകളാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വച്ചിരിക്കുന്നത്.

പച്ചയിൽ വളരെ മനോഹരിയായ താരം പ്രത്യക്ഷപ്പെടുത്തുന്നത്. ഹോട്ടൽ ബോർഡ് ഉള്ള ഫോട്ടോകളും നാടൻ വേഷങ്ങളും എല്ലാം താരം തനിക്ക് ഇണങ്ങും എന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഫോട്ടോകൾ താരം ഇതിനുമുമ്പ് തന്നെ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് വളരെ മികച്ച അഭിപ്രായങ്ങളോട് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിടങ്ങൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply