പൂക്കൾക്കിടയിൽ പൂ പോലെ അഴകായി താരം…. ഫോട്ടോകൾ പൊളി
മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും തുടക്കം മുതൽ തന്നെ സമീപിച്ചത്

ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. ഓരോ വേഷങ്ങളും വളരെ മ കച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്.

ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്. പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലെ താരത്തിന്റെ വേഷത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു. ഓരോ സിനിമകളും താരം വളരെ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുകയും ചെയ്തു.

തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ നേടാനും താരത്തിനായി. ഭാവിയിൽ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്. കാരണം താരം ഇപ്പോൾ തന്നെ വളരെ സ്ക്രീൻ ടൈം ചെറിയത് ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം അഭിനയിക്കുന്നത്.

സിനിമ അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള പുതിയ ഫോട്ടോകൾക്ക് മികച്ച സ്വീകരയതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോകൾ വളരെ പെട്ടന്ന് വൈറൽ ആകുകയും ചെയ്തിരിക്കുന്നു.