You are currently viewing സാരിയിലായാലും മോഡേൺ ആയാലും പേർളി മാണി പൊളിയല്ലേ.. കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്..

സാരിയിലായാലും മോഡേൺ ആയാലും പേർളി മാണി പൊളിയല്ലേ.. കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്..

കിടിലൻ സാരി ലുക്ക് പങ്കുവെച്ച് പേളി മാണി… കുഞ്ഞെവിടെ എന്ന് ആരാധകർ

മലയാളം ടെലിവിഷൻ രംഗങ്ങളിലും ചലച്ചിത്ര മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പേളി മാണി. 2018 മലയാളം ബിഗ് ബോസ് സീസൺ വൺന്റെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥി കൂടിയായിരുന്നു താരം. വളരെ മികച്ച പ്രേക്ഷക പ്രീതി പരിപാടിയിലൂടെ താരം നേടിയെടുക്കുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുന്നു.

അഭിനേത്രി എന്നതിലപ്പുറം ടെലിവിഷൻ അവതാരകയായും യൂട്യൂബർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ മൂന്ന് സീസണിലും വളരെ സരളമായും സരസമായും പരിപാടിയും മുന്നോട്ടു കൊണ്ടുപോയ ആങ്കർ ആണ് താരം. ഇന്ത്യാവിഷൻ എന്ന മലയാളം ടെലിവിഷൻ ചാനലിൽ യെസ് ജൂക്ക്ബോക്‌സ് എന്ന സംഗീത പരിപാടിയുടെ 250-ലധികം എപ്പിസോഡുകൾ ആങ്കർ ചെയ്താണ് താരം കരിയർ ആരംഭിച്ചത്.

സിനിമയിൽ അഭിനേത്രിയായും ഗാന രചയിതാവ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പത്തിലധികം സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. എന്തായാലും തന്നിലൂടെ കടന്നുപോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം എല്ലാ വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു.

താരത്തിന്റെ ഗർഭാവസ്ഥയും പ്രസവവും മകളുടെ ഇതുവരെയുള്ള വളർച്ചയും എല്ലാം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ഭർത്താവ് ശ്രീനിഷും മകൾ നിലയും എല്ലാം പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ്. താരം ഏത് തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആരാധകർ അവ സ്വീകരിക്കാറുണ്ട്. പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്നത് പതിവാണ്.

ഇപ്പോൾ താരത്തിന്റെ കാൻഡിഡ് ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. കിടിലൻ സാരി ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം ആവുകയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിക്കുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായത്.

Leave a Reply