You are currently viewing എല്ലാം പുറത്താണല്ലോ.. ബ്രായുടെ സൈസ് കുറഞ്ഞു പോയോ??… ഫോട്ടോഷൂട്ട് പങ്കുവെച്ച തരത്തിനു വിമർശനം

എല്ലാം പുറത്താണല്ലോ.. ബ്രായുടെ സൈസ് കുറഞ്ഞു പോയോ??… ഫോട്ടോഷൂട്ട് പങ്കുവെച്ച തരത്തിനു വിമർശനം

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. ഒരു സിനിമയിലോ സീരിയലിലോ വെബ് സീരീസിലോ ഒരു മ്യൂസിക് വീഡിയോ യിൽ പോലും പ്രത്യക്ഷപ്പെടാതെ ആണ് ഇത്രയും വലിയ ആരാധക പിന്തുണ നേടുന്നത് എന്നത് അത്ഭുതം തന്നെയാണ്.

അവരുടെ പ്രവർത്തികൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആയി ഇതിനെ വിലയിരുത്താവുന്നതാണ്. വെറും ഫോട്ടോഷൂട്ടുകലിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. പത്തു മില്യൺ ആരാധകർ വരെയുള്ള മോഡലുകൾ വർത്തമാന കാലത്തുണ്ട്. ഇത് ഈ മേഖലയുടെ വ്യാപ്തിയും സാധ്യതകളുമാണ് കാണിക്കുന്നത്.

അതുകൊണ്ടുതന്നെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ടാണ് ഇന്ന് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. കാരണം ഗ്ലാമർ ഫോട്ടോകൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാതിരുന്നിട്ടില്ല. ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോകൾ പങ്കുവെച്ച് ഒട്ടനവധി ആരാധകരെ നേടിയ മോഡലാണ് ഹേമൻഷി രുപാറേൽ.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട്കളിലൂടെയും ഫോട്ടോ ഷൂട്ട് വീഡിയോകളിലൂടെയും റീൽസ് വീഡിയോകളിലൂടെയും ആണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുകയും നിലനിർത്തുകയും ചെയ്യുന്നത്. താരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ഒരു സ്ഥാനം നേടി എടുത്തിട്ടുള്ളത്തും ഇതിലൂടെ തന്നെ. വ്യത്യസ്ത ഉള്ള ഫോട്ടോകളാണ് താരം പങ്കുവെക്കുന്നത് എന്നതും ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നു.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് സജീവമായ ആരാധക വൃന്ദത്തെ താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമായ ഒരുപാട് വീഡിയോകളും ഫോട്ടോകളും ആണ് താരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ഫോട്ടോഷൂട്ടു ആണ്. വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിയത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുതിട്ടുണ്ട്.

Leave a Reply