You are currently viewing വർക്ക്‌ ഔട്ട് വിട്ട് ഒരു കളിയും ഇല്ല… വർകൗട്ടിനിടെ സെൽഫീ പങ്കുവെച്ച് പ്രിയതാരം…

വർക്ക്‌ ഔട്ട് വിട്ട് ഒരു കളിയും ഇല്ല… വർകൗട്ടിനിടെ സെൽഫീ പങ്കുവെച്ച് പ്രിയതാരം…

ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് ഫിറ്റ്‌നസ് മോഡൽ….

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് Anu saini. യുഎഇ ആസ്ഥാനമായുള്ള ഫിറ്റ്നസ് ട്രെയിനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് താരം. നിലവിൽ താരം യു എ യിൽ ആണ് സെറ്റിൽഡ് ആയിട്ടുള്ളത് എങ്കിലും ന്യൂഡൽഹിയിലാണ് താരം ജനിച്ചത്.

മോഡലിംങിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ഒരുപാട് ഫിറ്റ്‌നസ് ബ്രാന്റുകൾക്കൊപ്പം താരം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു സർട്ടിഫൈഡ് ട്രൈനറും ന്യൂട്രീഷനിസ്റ്റുമാണ് താരം. താരം ഓൺലൈൻ ആയും ഓഫ് ലൈനായും പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ് താരം ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാ പ്ലാറ്റ്ഫോമുകളിലും താരം സജീവമായി ഇടപഴകുന്ന വ്യക്തിയാണ് തന്റെ മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യത്തെ പ്രകടമാക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമാണ് താരം നിരന്തരമായി അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ ഓരോ ദിവസവും താരത്തിന്റെ ആരാധക വലയത്തിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.

വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം ഇത്തരം ഹോട്ട് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും തന്നെ താരത്തിന് നേടിയെടുക്കാനും കഴിയുന്നുണ്ട്. ഇപ്പോൾ ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ അപ്ഡേഷൻ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ സ്വീകാര്യമാവുകയും ചെയ്തിരിക്കുന്നു.

Leave a Reply