You are currently viewing ഇങ്ങനെയൊക്കെ കിടക്കാമോ കൊച്ചേ… ഒരു ടവൽ മാത്രമിട്ട് ബെഡിൽ കിടക്കുന്ന താരത്തിന്റെ ഫോട്ടോസ് വൈറലോഡ് വൈറൽ

ഇങ്ങനെയൊക്കെ കിടക്കാമോ കൊച്ചേ… ഒരു ടവൽ മാത്രമിട്ട് ബെഡിൽ കിടക്കുന്ന താരത്തിന്റെ ഫോട്ടോസ് വൈറലോഡ് വൈറൽ

സോഷ്യൽ മീഡിയ ഇടങ്ങൾ വിനോദ ഉപാധികൾക്ക് പുറമേ വരുമാന മാർഗ്ഗങ്ങൾ കൂടി ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ പലർക്കും പല തരത്തിലുള്ള പ്രൊഫഷനുകൾ നൽകുന്നത്. ഇന്ന് പലരും അറിയപ്പെടുന്നത് തന്നെ യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയൊക്കെയാണ്. ടിക് ടോക്കിലൂടെ തുടങ്ങിയ ആരാധകരുള്ള ങ്ങളെ ഇന്ന് പലരും നിലനിർത്തുന്നതും ഇൻസ്റ്റാഗ്രാമിലൂടെയാണ്.

അതുകൊണ്ട് തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആയത്. വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവർ വരെയുണ്ട്. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ട്കളും സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

ഇപ്പോൾ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കാൻ ആളുകൾ തുടങ്ങിയത് വൈറൽ ഉറപ്പിക്കാനാണ്. പ്രമുഖ നടിമാർ വരെ ഈ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇതിൽ പലരും സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത ഫോട്ടോഷൂട്ടുകൾ പങ്കുവച്ചു കൊണ്ടാണ്.

ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മേഘ ഗോയാൽ. താരം അറിയാപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ഫോട്ടോകൾ ആണ് പലപ്പോഴും താരം പങ്കുവെക്കുന്നത്.

ഇപ്പോൾ വസ്ത്രമില്ലാതെ ബെഡിൽ പുറം തിരിഞ്ഞു കിടക്കുന്ന താരത്തെ ആണ് ഫോട്ടോയിൽ കാണുന്നത്. ഒരു ബാത്ത് ടവൽ ആണ് താരം ധരിച്ചിരിക്കുന്നത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply