You are currently viewing Se .x is not a promise… അഭിപ്രായം തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്

Se .x is not a promise… അഭിപ്രായം തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

അത്രത്തോളം മികച്ച രൂപത്തിൽ ആണ് താരം ആദ്യ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്.

2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്ന് ചുരുക്കം. അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകനും യുവ അഭിനേതാവുമായ പ്രണവ് മോഹൻലാലിനോട് തോന്നിയ ക്രഷും വിവാഹം ചെയ്യണമെന്ന ആഗ്രഹവും സമൂഹ മാധ്യമങ്ങളിൽ തുറന്നു പറഞ്ഞ് താരം തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതു കൂടാതെ സമൂഹത്തിൽ നടക്കുന്ന ഒരുപാട് വിഷയങ്ങൾ താരം തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്. താരത്തിന്റെ ഒരുപാട് അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. Se .x is not a promise… എന്നതിനോട് യോജിക്കുന്നുണ്ടോ എന്നാണ് അവതാരക താരത്തോട് ചോദിക്കുന്നത്. അക്കാര്യത്തിൽ എന്താണ് അഭിപ്രായം എന്നും ചോദിക്കുന്നുണ്ട്. ഒരു റിലേഷൻഷിപ്പിൽ സെ . ക്സ് സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ആ റിലേഷൻഷിപ്പ് തന്നെ തുടർന്നു പോകണം എന്നതിനോട് യോജിപ്പുണ്ടോ എന്നാണ് അവതാരക ചോദ്യത്തെ വിശദീകരിച്ചത്.

ഇത്തരത്തിലുള്ള റിലേഷൻഷിപ്പ് ചിലർ ലൈഫ് ലോങ്ങ് ആഗ്രഹിക്കുന്നവർ ഉണ്ടാകും എന്നും എന്നാൽ അതേ പോലെ തന്നെ വൺ നൈറ്റ് സ്റ്റാൻഡ് ഉള്ളവരും ഉണ്ടാകും എന്നും താരം പറയുന്നു. ഈ വിഷയങ്ങളിൽ ഒരു പോലെ ചിന്തിക്കുന്നവർ മാത്രം ലൈം .ഗിക ബന്ധത്തിൽ ഏർപ്പെട്ട മതി എന്നാണ് എന്റെ ഒരു അഭിപ്രായം എന്നാണ് വളരെ തുറന്ന മനോഭാവത്തോടെ താരം പറഞ്ഞത്. ലൈം .ഗി ക ബന്ധത്തിൽ ഏർപ്പെടുന്നവർ ഒരേ ചിന്താഗതി ഉള്ളവരാണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും ഒരാൾ ലൈഫ് ലോങ്ങ് ചിന്താഗതിക്കാരനും മറ്റേയാൾ വൺ നൈറ്റ്‌ സ്റ്റാൻഡും ആയാൽ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാവുക എന്നുമാണ് താരം പറയുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ അഭിമുഖം വൈറലായത്.

Leave a Reply