You are currently viewing ര തി മൂ ർച്ചയുടെ സമയം അഭിനയിച്ച കാണിക്കാനും ആ സമയത്തെ ശബ്ദം ഉണ്ടാക്കാനും പറഞ്ഞു… ദുരനുഭവം പങ്കുവെച്ച് ലക്ഷ്മി റായ്…

ര തി മൂ ർച്ചയുടെ സമയം അഭിനയിച്ച കാണിക്കാനും ആ സമയത്തെ ശബ്ദം ഉണ്ടാക്കാനും പറഞ്ഞു… ദുരനുഭവം പങ്കുവെച്ച് ലക്ഷ്മി റായ്…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയും ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടുകയും ചെയ്ത താരമാണ് ലക്ഷ്മി റായ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

തമിഴ് ഭാഷയിൽ കർക്ക കസദര എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ.

ഒരുപാട് ഭാഷയിൽ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളികൾക്ക് കാണാൻ കഴിഞ്ഞു. സിനിമാ പ്രേമികൾക്ക് മുഴുവൻ താരം പ്രിയങ്കരിയാകുന്നത് ഏത് ഭാഷയിൽ ആണെങ്കിലും ഏതുതരം കഥാപാത്രമാണെങ്കിലും വളരെ മനോഹരമായ പക്വമായും അത് കൈകാര്യം ചെയ്യുന്നത് കൊണ്ടാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരത ഇഷ്ട ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

താരത്തിന് സമൂഹമാധ്യമങ്ങളിൽ സജീവമായി ആരാധക വൃദ്ധങ്ങൾ ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ അഭിമുഖങ്ങൾ പോലും വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത് സിനിമ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ്. തന്റെ സുഹൃത്തിന്റെ ഒരു അനുഭവമാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കിയത്. സുഹൃത്ത് മോഡൽ രംഗത്ത് സജീവമായിരുന്നു എന്നും അവൾ ഒരു ഓഡിഷനു വേണ്ടി പോയപ്പോൾ ഉണ്ടായ അനുഭവമാണ് തന്നെ വേദനിപ്പിച്ചത് എന്ന് താരം പറയുകയുണ്ടായി.

ര തി മൂ ർച്ചയുടെ സമയം അഭിനയിച്ച കാണിക്കാനും ആ സമയത്തെ ശബ്ദം ഉണ്ടാക്കാനും ആയിരുന്നു സുഹൃത്തിനോട് സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടത് എന്ന് താരം അതിനുശേഷം ആ സിനിമയിൽ ഒരു പക്ഷേ ഇത്തരം ഇന്റിമേറ്റ് ആയ സംഭവങ്ങൾ ഉണ്ടായേക്കാം. പക്ഷേ ഒരു അഭിനേത്രിയുടെ കഴിവ് മനസ്സിലാക്കുന്നത് ഇങ്ങനെയാണോ എന്ത് താരം അഭിമുഖത്തിൽ ചോദിക്കുകയും ചെയ്തു. അന്നത്തെ സംഭവത്തോടെ തന്റെ സുഹൃത്ത് സിനിമയിൽ അഭിനയിക്കുക എന്ന മോഹം എറിഞ്ഞ് അവിടെ നിന്ന് കരഞ്ഞു ഓടി പോവുകയാണുണ്ടായത് എന്നും താരം പറയുന്നു.

Leave a Reply