You are currently viewing ആ കണ്ണുകൾ ആരെയും മയക്കും.. കറുത്ത മുണ്ടും ബ്ലൗസുമണിഞ്ഞു ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട്

ആ കണ്ണുകൾ ആരെയും മയക്കും.. കറുത്ത മുണ്ടും ബ്ലൗസുമണിഞ്ഞു ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട്

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോ ഷൂട്ടുകളിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റി സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. പത്തു മില്യൺ ആരാധകർ വരെയുള്ള മോഡലുകൾ വർത്തമാന കാലത്തുണ്ട്.

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ടാണ് ഇന്ന് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. കാരണം ഗ്ലാമർ ഫോട്ടോകൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാതിരുന്നിട്ടില്ല. സിനിമയിലോ വെബ് സീരീസിലോ പോലും പ്രത്യക്ഷപ്പെടാതെ ഇത്രയും ആരാധക പിന്തുണ നേടുന്നത് എന്നത് അത്ഭുതം തന്നെയാണ്.

വ്യത്യസ്ത ഉള്ള ഫോട്ടോകൾ പങ്കുവെക്കുന്നതിലൂടെ ആരാധകരെ നേടിയ താരമാണ് സെൽബി സ്കാരിയ. നിരവധി സൗന്ദര്യം മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഫാഷൻ ക്വീൻ ഫസ്റ്റ് റണ്ണറപ്പ്,ബ്യൂട്ടിഫുൾ സ്‌മൈൽ 2021 എന്നീ സൗന്ദര്യ പട്ടങ്ങൾ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് അതിനപ്പുറത്തേക്ക് താരം അഭിനേത്രി എന്ന നിലയിലും സിംഗർ എന്ന നിലയിലും അറിയപ്പെടുന്നു.

മോഡലിംഗ് രംഗത്ത് താരത്തിനെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട്കളിലൂടെയും ഫോട്ടോ ഷൂട്ട് വീഡിയോ കളിലൂടെയും ആണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുകയും നിലനിർത്തുകയും ചെയ്യുന്നത്. മോഡലിംഗ് രംഗം വളരെ മനോഹരമായി താരം മുന്നോട്ടു കൊണ്ടു പോവുകയാണ്. താരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ഒരു സ്ഥാനം നേടി എടുത്തിട്ടുള്ളത്തും ഇതിലൂടെയെല്ലാമാണ്.

ഒന്നിനൊന്ന് വ്യത്യസ്തമായ ഒരുപാട് വീഡിയോകളും ഫോട്ടോകളും ആണ് താരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ സ്വീകരിച്ചിട്ടുണ്ട്. ബ്ലാക്ക് ഡ്രസ്സിൽ ഹോട്ട് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ സ്വീകരിക്കുകയും വളരെ പെട്ടെന്ന് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply