You are currently viewing അറബികളെ വീഴ്ത്തി ശ്രദ്ധ പിടിച്ചുപറ്റിയ ക്രൊയേഷ്യ മോഡൽ. ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും മനോഹരമായ രംഗം.

അറബികളെ വീഴ്ത്തി ശ്രദ്ധ പിടിച്ചുപറ്റിയ ക്രൊയേഷ്യ മോഡൽ. ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും മനോഹരമായ രംഗം.

ലോക മീഡിയ ശ്രദ്ധ പിടിച്ചുപറ്റി ക്രൊയേഷ്യ മോഡൽ. ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും മനോഹരമായ രംഗം.

ഒരാളുടെ സമയം എപ്പോഴാണ് തെളിയുന്നത് എന്ന് ഒരാൾക്ക് പ്രവചിക്കാൻ പറ്റില്ല. ആരാരും അറിയപ്പെടാത്ത ഒരാൾ ഒരൊറ്റ സുപ്രഭാതത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ അറിയുന്ന രൂപത്തിൽ സെലിബ്രിറ്റികളായി മാറുന്നുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിച്ചിട്ടുണ്ട്. ചെറിയ രീതിയിൽ എന്തെങ്കിലും വീഡിയോ ചെയ്തു പെട്ടെന്ന് തരംഗമായി ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് പേരുണ്ട്.

ഇപ്പോഴത്തെ കാലഘട്ടത്ത് ഇത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. കാരണം സോഷ്യൽ മീഡിയ അത്രക്കും വ്യാപിച്ചു കിടക്കുകയാണ്. ചെറിയ രീതിയിൽ എന്തെങ്കിലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറൽ ആക്കുകയും ചെയ്താൽ പിറ്റേദിവസം തന്നെ അയാളുടെ തലവര തന്നെ മാറും. ഈ രീതിയിൽ ഒരുപാട് പേരുടെ തലവര മാറിയിട്ടുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

അതുപോലെതന്നെ ക്രിക്കറ്റ് ഫുട്ബോൾ മത്സര സമയങ്ങളിൽ പലരും വൈറൽ ആയിട്ടുണ്ട്. കളി നടക്കുന്ന ഗ്യാലറിയിൽ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി പിന്നീട് ആ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട വ്യക്തികൾ അറിയപ്പെടുന്ന താരങ്ങളായി മാറിയ ചരിത്രം ഒരുപാടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ഇത്തരത്തിൽ ഒരുപാട് പേര് ക്യാമറയിൽ അകപ്പെടുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെയുള്ള ഒരു വൈറൽ താരമാണ് ഖത്തർ ലോകകപ്പ് സമയത്ത് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ലോകമെമ്പാടുമുള്ള ആരാധകർ ലോകകപ്പ് ഫുട്ബോളിന്റെ പിന്നാലെയാണ്. ഓരോ മത്സരം നടക്കുമ്പോഴും ഗ്യാലറിയിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ആരാധക കൂട്ടത്ത ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. സ്വന്തം ടീമിനോടുള്ള അവരുടെ ആരാധന ഗാലറിയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

അവർ സപ്പോർട്ട് ചെയ്യുന്ന ടീമിന്റെ ജെയ്സി അണിഞ്ഞു, കൊടികൾ പിടിച്ചു, ഇഷ്ട താരത്തിന്റെ ഫോട്ടോകൾ പൊക്കിപ്പിടിച്ചും അവർ ടീമിന് പിന്തുണ അറിയിക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റ് ആയ ക്രൊയേഷ്യ ടീമിനെ സപ്പോർട്ട് ചെയ്തുകൊണ്ട് ഗാലറിയിൽ പ്രത്യക്ഷപ്പെട്ട ഒരു മോഡലാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ക്രൊയേഷ്യ കളി നടക്കുന്ന സമയത്ത് ഗാലറിയിൽ ക്രൊയേഷ്യയുടെ ഫ്ലാഗ് അണിഞ്ഞ ഡ്രസ്സ് ധരിച്ചുകൊണ്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. ക്യാമറ കണ്ണുകൾ താരത്തെ തിരയുകയും ചെയ്തു. കിടിലൻ ബോൾഡ് വേഷത്തിലാണ് മോഡൽ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ഇവാനാ നോൽ എന്ന മോഡലാണ് ഇപ്പോൾ വൈറൽ ആയത്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 1.6 മില്യൺ ആരാധകരുണ്ട്.

Leave a Reply