You are currently viewing ശകുന്തളം മോഡൽ ഫോട്ടോ ഷൂട്ട്‌ പങ്കുവെച്ച് മോഡൽ… ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശകുന്തളം മോഡൽ ഫോട്ടോ ഷൂട്ട്‌ പങ്കുവെച്ച് മോഡൽ… ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശകുന്തളം മോഡൽ ഫോട്ടോ ഷൂട്ട്‌ പങ്കുവെച്ച് മോഡൽ… ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷോട്ടുകൾ പങ്കുവെക്കുന്ന തിരക്കിലാണ് എല്ലാവരും. ലിംഗ വർഗ്ഗ ഭേദ വ്യത്യാസമില്ലാതെ എല്ലാവരും ഫോട്ടോഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയ സ്വീകരിച്ചവരും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗം ഫോട്ടോഷോട്ടുകൾ ആണ് എന്ന ധാരണ ഒട്ടുമിക്ക എല്ലാവർക്കും ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. കാരണം ഇപ്പോൾ പുറത്തിറങ്ങുന്ന ഓരോ ഫോട്ടോ ഷൂട്ടുകളും വ്യത്യസ്തത കൊണ്ടുവന്ന ജനങ്ങളെ ആകർഷിക്കുന്ന തത്രപ്പാടിലാണ്. ഒട്ടുമിക്കവരും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകളാണ് ഏറ്റവും കൂടുതൽ വൈറൽ ആയി പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രമുഖ നടിമാർ മുതൽ മോഡൽസ് വരെ ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഹോട്ട് ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ തുടർച്ചയായി പങ്കുവെക്കാറുണ്ട്. നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ടുകളും ഇതിനിടയിൽ പുറത്തു വരാറുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന് കൂടുതലും പിറവിയെടുത്തത് ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുകൊണ്ടാണ്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. കൂടുതൽ പേരും ഒരുപാട് വിമർശനങ്ങളും നേരിടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ സദാചാര ആക്രമണങ്ങളും നടക്കാറുണ്ട്.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ നിരന്തരമായി പങ്കുവെച്ചു കൊണ്ട് ഒരുപാട് ആരാധകർ നേടിയെടുത്ത താരമാണ് suhasini. വ്യത്യസ്തമായ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം ഇൻസ്റ്റാഗ്രാം ആക്ടര്സ് കൂടിയാണ്. ആരാധകരുടെ താല്പര്യം അവകൾ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഗോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടുകളിലാണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരം വെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ശകുന്തളം സിനിമയിലെ സാമന്തയുടെ ലുക്ക് റീ ക്രീയേറ്റ് ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ. കിടിലൻ ഹോട്ട് വേഷത്തിൽ ബോൾഡ് ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇത്തരത്തിൽ കിടിലൻ ബോൾഡ് വേഷത്തിൽ താരം ഇതിനുമുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോട്ടോകൾ എന്തായാലും വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Leave a Reply