You are currently viewing വയസ്സായാലും കുട്ടിക്കളി മാറാത്ത പലരിൽ ഞങ്ങളും ..! വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം.

വയസ്സായാലും കുട്ടിക്കളി മാറാത്ത പലരിൽ ഞങ്ങളും ..! വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം.

വയസ്സായാലും കുട്ടിക്കളി മാറാത്ത പലരിൽ ഞങ്ങളും ..! വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ആദിത്തി മിസ്ട്രി. അഭിനയം കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമൂഹം മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാതെ വ്യക്തിയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. വലിയ സിനിമയിലോ സീരിയലോ അഭിനയിച്ച വലിയ താരപതവി നേടിയില്ലെങ്കിലും സോഷ്യൽ മീഡിയയിലെ വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. താരത്തിന്റെ പല ഗ്ലാമർ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. തന്റെ പ്രിയപ്പെട്ടവരോടൊപ്പം ബെഡ്റൂമിൽ വെച്ച് താരം ചെയ്യുന്ന കിടിലൻ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിൽ കുട്ടിയുടുപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ പുത്തൻ വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്നു.

ഗുജറാത്തിലെ അഹ്‌മദാബാദ് ൽ നിന്നുള്ള മോഡലാണ് താരം. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് ബ്രാണ്ടുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ട താരം ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടത്. ഒരുപാട് ഫാഷൻ ബ്രാൻഡുകളുടെ മുഖവരയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply