You are currently viewing ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചു മോഡൽ… സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ

ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചു മോഡൽ… സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ

ഇന്ന് സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വ്യത്യസ്തമായ ഫോട്ടോകൾ പങ്കുവെക്കുന്ന തിരക്കിലാണ് എല്ലാവരും. ആൺ-പെൺ വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഫോട്ടോ ഷൂട്ടുകൾ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോ ഷൂട്ട്കളുടെ തുടർ പരമ്പരകളാണ്. അതേ പോലെ മോഡൽ രംഗത്ത് സജീവമായി നിൽക്കുന്നവരും തിളങ്ങി നിൽക്കുന്നത് തുടർച്ചയായി ഫോട്ടോഷൂട്ടുകൾ ചെയ്ത് കൊണ്ടാണ്.

ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് പുറത്തു വരുന്നത്. ഇത്തരത്തിൽ വ്യത്യസ്തത കൊണ്ടു വന്നാൽ മാത്രമേ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയുള്ളൂ. അതുകൊണ്ട് തന്നെ പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹ മാധ്യമങ്ങളിൽ കാണാൻ സാധിക്കും. കൂടുതൽ ഹോട്ട് & ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് കാണാൻ സാധിക്കുന്നത്.

ഇത്തരത്തിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി മാറിയ താരമാണ് ശിൽപ ചന്ദ്രശേഖർ. താരം ഒരു പ്രശസ്ത ഇന്ത്യൻ മോഡൽ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാവ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഫിറ്റ്‌നസ് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. അന്തർദേശീയമായി സാക്ഷ്യപ്പെടുത്തിയ വ്യക്തിഗത ഫിറ്റ്നസ് കോച്ച്, ന്യൂട്രീഷനിസ്റ്റ്, വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയും താരം തുറിച്ചറിയപ്പെടുന്നുണ്ട്.

കൂടാതെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഫോള്ളോ ചെയ്യുന്ന ഒരു സ്റ്റാർ കൂടെയാണ് താരം.
ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതലും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫിറ്റ്‌നസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പതിവു പോലെ അതീവ ഗ്ലാമർ വേഷത്തിലാണ് താരം ഇപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫിറ്റ്‌നസ് റൂമിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പുതിയ വീഡിയോ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. താരത്തിന്റെ ഫിറ്റനസിനും സൗന്ദര്യത്തിനും ആരാധകർ താരത്തെ പ്രശംസിക്കുന്നുണ്ട്.

Leave a Reply